- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 മുതൽ 12 വരെ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 മുതൽ 12 വരെ നടക്കും. മന്ത്രി മുഹമ്മദ് റിയാസ് വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. ഓണാഘോഷം ഇത്തവണ വിപുലമായി നടത്താനാണ് തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ മുഖ്യമന്ത്രി ചെയ്യും. തിരുവനന്തപുരത്ത് മാത്രം 30 വേദികളിൽ പരിപാടി അവതരിപ്പിക്കും.
Next Story




