- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാസംവരണം: ബിൽ പാസാക്കാൻ ബിജെപി മുന്നോട്ടു വന്നാൽ സിപിഐ പിന്തുണയ്ക്കും: ബിനോയ് വിശ്വം
കണ്ണൂർ: പാർലമെന്റിൽ 33% വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ ബിജെപി മുന്നോട്ടു വന്നാൽ സിപിഐ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം എംപി. നിയമസഭയിലെ ചില മോശം പരാമർശങ്ങൾ സംബന്ധിച്ചു നൽകിയ റൂളിങ് തന്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് കൂടിയാണെന്ന സ്പീക്കർ എം.ബി.രാജേഷിന്റെ നിലപാടിനെ ബിനോയ് വിശ്വം അഭിനന്ദിച്ചു. എം.ബി.രാജേഷിന്റെ നിലപാടിൽ, സിപിഐ നേതാവ് എൻ.ഇ.ബലറാമിന്റെ സ്വാധീനമുണ്ട്. ഇത്, രാജേഷ് അംഗീകരിക്കുമോയെന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Next Story




