- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ വെയർഹൗസിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി
മസ്‌കറ്റ്: ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഒരു വെയർഹൗസിൽ തീപിടിത്തം. ബർക്ക വിലായത്തിലാണ് തീപിടിത്തമുണ്ടായത്. തെക്കൻ അൽ ബത്തിന ഗവർണറേറ്റിൽ നിന്നുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞ സിവിൽ ഡിഫൻസ് സംഘം ആർക്കും പരിക്കേൽക്കാതെ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.
Next Story




