- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട കുവൈത്ത് വാർഷിക ജെനറൽ ബോഡി സംഘടിപ്പിച്ചു
കേരളത്തിലെ 14 ജില്ലകളിലെയും ജില്ലാ സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് (KUDA) 2022ലെ വാർഷിക പൊതുയോഗം ജൂലൈ 23നു സാൽമിയ മെട്രോ സൂപർ സെഷ്യാലിറ്റി മെഡികൽ കെയർ ഹാളിൽ സംഘടിപ്പിച്ചു. കുട കൺവീനർ മുബാറക്ക് കാമ്പ്രത്ത് സ്വഗതം ആശംസിച്ച ചടങ്ങിൽ ജെനറൽ കൺവീനർ പ്രേംരാജ് പാലക്കാട് അധ്യക്ഷത വഹിച്ചു.
നിസാം തിരുവനന്തപുരം അനുശോചന സന്ദേശ കൈമാറി. ജിനോ എറണാകുളം വാർഷിക പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. റിയാസ് ഇല്യാസ് തോട്ടത്തിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കുടയുടെ 2022-23ലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കർമ്മം മുൻകൺവീനർമാർ ആയ സലീം രാജ് കൊല്ലം, രാജീവ് നടുവിലേമുറി ആലപ്പുഴ എന്നിവർ നിർവ്വഹിച്ചു. നിയുക്ത കുട ജെനറൽ കൺവീനർ ചെസ്സിൽ രാമപുരം യോഗത്തിനു നന്ദി അറിയിച്ചു.
Next Story