- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ. രമയ്ക്ക് എതിരായ വധഭീഷണിയിൽ സിപിഎമ്മിന് പങ്കില്ല: എം വിജയരാജൻ
കണ്ണൂർ: ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎയ്ക്ക് എതിരെയുള്ള വധഭീഷണിയിൽ സിപിഎമ്മിനു പങ്കില്ലെന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വാർത്തകളിൽ ഇടംപിടിക്കാനുള്ള ശ്രമമാണോ രമയുടെ പരാതിയെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോയവരെ കോൺഗ്രസ് ആദ്യം തിരിച്ചുകൊണ്ടുവരട്ടെ. ആത്മാഭിമാനമുള്ളവർ കോൺഗ്രസിലേക്കു പോവില്ല. തിരിച്ചുപോവില്ലെന്നു നേതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാമെന്നു കരുതുന്ന മുന്തിരി പുളിക്കുമെന്നും ജയരാജൻ പറഞ്ഞു
Next Story




