- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം: കുരൂർത്തോട്ടിലൂടെ ഒഴുകി വന്ന മൃതദേഹം തിരിച്ചറിഞ്ഞു. മാർബേസിൽ സ്‌കൂളിന് സമീപത്തുള്ള ടി.ബി. കുന്നിൽ താമസിക്കുന്ന പുത്തൻപുരക്കൽ സജി (ചെമ്പൻ - 35 )യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് തോട്ടിൽ ഒഴുക്കിൽപ്പെട്ട മൃതദേഹം കാണ
പ്പെട്ടത്.
പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് ജഡം കരക്കെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക്‌ശേഷം മൃതദ്ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരുഹതയുണ്ടോ എന്നതടക്കം അന്വേഷണവിധേയമാക്കുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
Next Story