- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കയറ്റത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച എം പിമാരുടെ സസ്പെൻഡ് ചെയ്തത് നടപടി ജനാധിപത്യവിരുദ്ധം: ഐ വൈ സി സി ബഹ്റൈൻ
മനാമ: രാജ്യത്തെ സാധാരണക്കാർക്ക് ജീവിക്കാൻ സാധിക്കാത്ത രീതിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും, അശാസ്ത്രീയമായ നികുതി നിർണ്ണയത്തിനും എതിരെ രാജ്യത്തിന്റെ ജനാധിപത്യ ശ്രീകോവിലിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്ത നരേന്ദ്ര മോദി സർക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.
പാർലമെന്റിൽ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിച്ച കേന്ദ്ര സർക്കാർ രാജ്യത്തെ അടിച്ചമർത്തൽ ഭരണത്തിലേയ്ക്കാണ് കൊണ്ടുപോകുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
Next Story