- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസ്സോസിയേഷൻ സ്പോർട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന്
ഡാളസ്: കേരള അസ്സോസിയേഷൻ ഓഫാ ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്‌പോർഡട്‌സ് ഫെസ്റ്റ് 2022 ജൂലായ് 30ന് ശനിയാഴ്ച നടത്തപ്പെടുന്നു.
ഡാളസ് ആൽഫാ റോഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുന്നതാണ്.
വിവരങ്ങൾക്ക്: നെബു കുരിയാക്കോസ് 214 392 3596,അനശ്വർ മാമ്പിള്ളി- 203ന 400 92 66, ചെറിയാൻ ചൂരനാട് 214 729 2132
എല്ലാവർഷവും നടത്തിവരാറുള്ള സ്‌പോർട്ട് ഫെസ്റ്റവൽ കൂടുതൽ ടീമുകൾ പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന് ചെറിയാൻ ചൂരനാട് അഭ്യർത്ഥിച്ചു.
Next Story