- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കണവാടികളിലെ കുട്ടികൾക്കു നാളെ മുതൽ മുട്ടയും പാലും; ആഴ്ചയിൽ രണ്ടു ദിവസം വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്കു നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കൂടി ലഭിക്കും. ഒരു ഗ്ലാസ് പാൽ വീതം തിങ്കൾ, വ്യാഴം ദിവസങ്ങളിലും ഒരു മുട്ട വീതം ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണു നൽകുക. 33,115 അങ്കണവാടികളിലെ 36 പ്രായത്തിലുള്ള 4 ലക്ഷത്തോളം കുട്ടികൾക്കു പ്രയോജനം ലഭിക്കും. ഇതിനായുള്ള 'പോഷക ബാല്യം' പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ്
61.5 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 12നു ഡിപിഐ ജവാഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Next Story