- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെറ്റായ ദിശയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രക്കാരന് മുന്നിൽ കോടാലിയുമായി പൊലീസ്
ന്യൂഡൽഹി : തെറ്റായ ദിശയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പൊലീസ്. ഹരിയാനയിലെ ഫരീദാബാദിൽ നിയമം തെറ്റിച്ച് ബൈക്കിലെത്തുന്നവരെ വിരട്ടാനാണ് പൊലീസിന്റെ നടപടി.
തെറ്റായ ദിശയിൽ കയറി വരിക മാത്രമല്ല യാത്രികർ ഹെൽമെറ്റും ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story