- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനാഘോഷവും, ദേശീയ പതാക വിതരണവും നടത്തി
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തുവാൻ വേണ്ടി മുക്കാട്ടുകരയിലെ കുട്ടികൾക്ക് പതാകകൾ നൽകുകയും, ജന്മദിന കേക്ക് മുറിച്ച് മധുരം വിതരണവും നടത്തി.
കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസ് ലീഗ് പ്രസിഡണ്ട് എക്‌സ് സുബൈദാർ മേജർ ഉണ്ണികൃഷ്ണൻ.കെ.കെ.ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എ.ആർ.മനോജ്, സി.ജി.സുബ്രമഹ്ണ്യൻ, അജിത.കെ.കെ, അന്നം ജെയ്ക്കബ്, ബേബി ജോസഫ്, പി.എ.ജോസഫ്, ഇ.എസ്.മാധവൻ, ചന്ദ്രൻ കോച്ചാട്ടിൽ, ബാബു കൈപ്പുള്ളി, ടോണി ആമ്പക്കാടൻ, ജോസ് വടക്കൻ, പഴനിമല, ചന്ദ്രഹാസൻ, ദിനേശ് കുമാർ, ഇന്ദിര സുബ്രമഹ്ണ്യൻ, വാസന്തി ഭാസ്‌കരൻ, സ്മിത ബിജു, ഉഷ ഡേവിസ്, ദുർഗ്ഗാദേവി, റിസ്വാന എന്നിവർ പ്രസംഗിച്ചു.
Next Story