- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മലേഷ്യയിലെ ഫുഡ് ഡെലിവറി ജീവനക്കാർ സമരത്തിൽ; ഗ്രാബ്, ഫുഡ്പാണ്ട ജീവനക്കാരുടെ സമരം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ മെച്ചപ്പെട്ട ഡെലിവറി ഫീസും സാമൂഹിക സുരക്ഷയും വേണമെന്ന് ആവശ്യപ്പെട്ട്
മികച്ച സാമൂഹിക സുരക്ഷയും സംരക്ഷണവും ആവശ്യപ്പെട്ടുംകുറഞ്ഞ ഡെലിവറി ഫീസിൽ പ്രതിഷേധിച്ചും ഗ്രാബ്, ഫുഡ്പാണ്ട ഫുഡ് ഡെലിവറി റൈഡർമാർ സമരം ചെയ്തു.ഫുഡ് ഡെലിവറി ബ്ലാക്ഔട്ട്' എന്ന് വിളിക്കപ്പെടുന്ന 24 മണിക്കൂർ പണിമുടക്ക് ് ജീവനക്കാർ നടത്തുന്നത്.
വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിലുള്ള കുറഞ്ഞ വരുമാനം മൂലമുള്ള സമ്മർദ്ദം ആണ് മലേഷ്യയിലെ റൈഡർമാർ സമരത്തിന് കാരണം. വരും ദിവസങ്ങളിൽ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി പ്രതിഷേധങ്ങളും സമരങ്ങളുമായി മുന്നോട്ട് പോകാനാണ് നീക്കമെന്നും ജീവനക്കാർ പറയുന്നു.
OffSatuHari, #24hournoshift, naikkanfare എന്നീ ഹാഷ്ടാഗുകളുള്ള വിവിധ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ ഏകദിന പണിമുടക്ക് റൈഡർമാരുടെ ചർച്ചാവിഷയമായിട്ടുണ്ട്.
Next Story