- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവ രാജ്ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
പനാജി: ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഹ്യൂമൺ ടച്ച് ഫൗണ്ടേഷൻ, കാരിത്താസ് എന്നീ സ്ഥാപനങ്ങളിലെ എച്ച്‌ഐവി ബാധിതരായ കുട്ടികളെ രാജ്ഭവനിലേക്ക് ക്ഷണിച്ച് വരുത്തി ആദരിക്കുകയും വിരുന്നും സ്‌നേഹോപഹാരങ്ങളും നൽകുകയും ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികളെയും അനാഥരേയും രോഗബാധിതരേയും സഹായിക്കുന്ന രാജ്ഭവന്റെ പദ്ധതിക്ക് ഞായറാഴ്ച തുടക്കം കുറിക്കും.
Next Story