കാസർകോട്: സ്വാതന്ത്ര ത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ദിനത്തിൽ ആസാദി കാ അമൃത് മഹോത്സവ് സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്യം കൊണ്ട് ശ്രദ്ദേയനായ ആസിഫ് ആലി പാടലടുക്ക... അർഷ് സമാൻ , അർസാൻ ഹാസിഖ് കുട്ടികളുടെ ജന്മ ദിനത്തിന്റെ ഭാഗം ആയി ബദിയടുക്ക പഞ്ചായത്ത് മൂന്നാം വാർഡ് ചെന്നഗുളി അംഗൻവാടിയിലേക്ക് ഫാനുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകി സാമൂഹിക ജീവഃ കാരുണ്യാ സേവന മേഖലകളിൽ

വേറിട്ട മാതൃക ആയി...

ഈ അടുത്തായി അംഗൻവാടി സന്ദർശിച്ചപ്പോൾ അസ്സഹനീയമായ ചൂട് കാരണം കണ്ട കാഴ്ച ആണ് അവിടെ ഉണ്ടായിരുന്ന ടീച്ചറോട് സ്‌പോൺസർ ചെയ്യാൻ തയ്യാറാണ് ആസിഫ് അലി പാടലടുക്ക അറിയിച്ചത് ഓഗസ്റ്റ് 15 ന് , ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര ദിനത്തിൽ വിദ്യാർത്ഥികളുടെ സന്തോഷത്തിൽ ഇരട്ടി മധുരം സമ്മാനിച്ചു കൊണ്ട് ഇത്തരം സാമൂഹിക മേഖലകളിൽ കർമ്മ രംഗത്ത് വേറിട്ട അനുഭവങ്ങൾക്ക് വേദികൾ സാക്ഷി ആവുക ആയിരുന്നു ! ആസിഫ് അലി പാടലടുക്ക, മുഹമ്മദ് എം .എം റഹീം സി.എച്ച് ജിമാ സൗണ്ട് , കസ്തൂരി ടീച്ചർ ,അയിഷത്ത് അമാനി സംസാരിച്ചു