- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷ പരിപാടികൾ; മുക്കാട്ടുകരയിൽ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപിച്ചപ്പോൾ
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ അനുസ്മരണാർത്ഥം രൂപം കൊണ്ട *കരുണം* കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ ദേശീയ പതാക കുട്ടികൾ വിവിധ വീടുകളിൽ ഉയർത്തി കലാപരിപാടികൾ സംഘടിപ്പിച്ചു. ജോവ് ഏയ്ഞ്ചൽ മഞ്ഞില, അലൻ ജോബി, അമൽ ജോഷി, അനശ്വര.വി.എ, ഏബൽ രജീഷ്, ആൽബർട്ട് മേജോ, ഏദൻ രജീഷ്, ജെൻസൈറസ് ജെൻസൻ, സാന്ദ്ര.വി.എ, എന്നിവർ നേതൃത്വം നൽകി.
Next Story