ദുബൈ: വടകര എൻ ആർ ഐ ഫോറം ദുബായ് ചാപ്റ്ററിന്റെ ഇരുപതാം വാർഷികംപ്രവാസോത്സവം 2022-ന്റെ ഭാഗമായി രക്തദാനം സംഘടിപ്പിക്കുന്നു. അഗസ്റ്റ് 21ന് ഞായർരാവിലെ 9 മണി മുതൽ 5 മണി വരെ ദുബായ് ലത്തീഫ ഹോസ്പിറ്റലിലാണ് പരിപാടി.

രക്തദാനം ചെയ്യാൻ തയ്യാറുള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇഖ്ബാൽ ചെക്യാട്- 0558986329
അനിൽ കീർത്തി - 0507499454
റയീസ് പേരോട് - 0521008819

ജദ്ദാഫ് മെട്രോ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്
എന്ന് സംഘടകർ അറിയിച്ചു.