- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക ദിനത്തിൽ യുവ കർഷകൻ ധനേഷ്.കെ.പി.യെ ആദരിച്ച് കോൺഗ്രസ്സ്
തൃശൂർ കോർപ്പറേഷനിലെ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ച തരിശു ഭൂമിയിൽ കൃഷി ചെയ്ത് പൊന്ന് വിളയിച്ച മുക്കാട്ടുകരയിലെ ധനേഷ്.കെ.പി.യെ (കണ്ടുരുത്തി വീട്) സ്വവസതിയിൽ ചെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി ത്രിവർണ്ണ ഷാളണിയിച്ച് ഉപഹാരം നൽകി. പാടശേഖര കമ്മറ്റി പ്രസിഡണ്ട് ആന്റോ.കെ.കെ, സി.ജി.സുബ്രമഹ്ണ്യൻ, പി.എ.ജോസഫ്, അന്നം ജെയ്ക്കബ്, നിധിൻ ജോസ്, വിൽസൻ എടക്കളത്തൂർ, സിജോ, സുരേഷ്, ശ്രീജിത്ത്.വി സി. എന്നിവർ പ്രസംഗിച്ചു.
Next Story