- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി. 2023 ഓഗസ്റ്റ് 22 വരെയാണ് കലാവധി നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. പേഴ്‌സണൽ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
ആഭ്യന്തര സെക്രട്ടറിയായി ഭല്ലയുടെ സേവനം നീട്ടാനുള്ള ഉത്തരവ് നിയമന കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി അംഗീകരിച്ചു.അസം-മേഘാലയ കേഡറിലെ 1984 ബാച്ച് ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു അജയ് കുമാർ. 2019 ഓഗസ്റ്റിലാണ് ഇദ്ദേഹത്തെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്.
Next Story