ലാ കായിക മേഖലകളിൽ ബഹ്റൈനിലെ പൊന്നാനി താലൂക്ക് നിവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ കലാ കായിക വേദി രൂപീകരിച്ചു, സ്പോർട്സ് ടീം മാജിദ് (മാനേജർ), ഹസീബ് (കോർഡിനേറ്റർ),

ലിജീഷ് (കൺവീനർ)വിജീഷ് കട്ടാസ് (ജോ:കൺവീനർ )ആർട്ട്‌സ് ടീം നസീർ(കോർഡിനേറ്റർ)മധു എടപ്പാൾ (കൺവീനർ)വിനോദ്(ജോ:കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

ജനറൽ ബോഡി യോഗ ശേഷം നടത്തിയ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പിൽ അമ്പതോളം പേർ പങ്കെടുത്തു.യോഗത്തിൽ പ്രസിഡണ്ട് ഹസൻ വി എം മുഹമ്മദ് അധ്യക്ഷതയും സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും ശറഫുദ്ധീൻ വി എം നന്ദിയും പറഞ്ഞു.