- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ഏറ്റവും വലിയ ബുടീക്ക് കൊച്ചി ബൈപ്പാസിൽ; ഡി ഫാബ് ഇൻ സ്റ്റൈൽ ബൂടീകിൽ ഹോൾസെയിൽ കച്ചവടവും
കൊച്ചി: മുപ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ബുടീക്കായ ഡി ഫാബ് ഇൻ സ്റ്റൈൽ എറണാകുളത്ത് നാഷനൽ ഹൈവേ ബൈപ്പാസിലെ ചക്കരപ്പറമ്പിൽ തുറന്നു. കുമാരി ദേവനന്ദന വർമ ഉദ്ഘാടനം നിർവഹിച്ചു. ചുരിദാർ, കുർത്തി, ഗൗൺ മെറ്റീരിയലുകളുടേയും വിവാഹ, പാർട്ടിവെയർ സാരികളുടേയും വൻശേഖരമാണ് ഡി ഫാബ് ഇൻ സ്റ്റൈലിൽ ഒരുക്കിയിരിക്കുന്നതെന്ന് ഡയറക്ടർ പ്രിയാ വർമ പറഞ്ഞു. അനുഭവസമ്പന്നരായ ഫാഷൻ ഡിസൈനർമാരും ആധുനിക ഉപകരണങ്ങൾ സജ്ജമാക്കിയ ടെയ്ലറിങ് സ്റ്റുഡിയോയും ഉൾപ്പെടെയുള്ള സമ്പൂർണ ഡിസൈനിങ്, തയ്യൽ സേവനങ്ങളും ഡി ഫാബ് ഇൻ സ്റ്റൈലിൽ ലഭ്യമാണ്. വിവിധ ബജറ്റുകൾക്കിണങ്ങിയ വിലനിലവാരവും തങ്ങളുടെ സവിശേഷതയാണെന്ന് പ്രിയ വർമ പറഞ്ഞു. ഒന്നാം നിലയിൽ ബുടീക്കുകൾക്കുള്ള ഹോൾസെയിൽ വിഭാഗവും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കൊച്ചി: മുപ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ബുടീക്കായ ഡി ഫാബ് ഇൻ സ്റ്റൈൽ എറണാകുളത്ത് നാഷനൽ ഹൈവേ ബൈപ്പാസിലെ ചക്കരപ്പറമ്പിൽ തുറന്നു. കുമാരി ദേവനന്ദന വർമ ഉദ്ഘാടനം നിർവഹിച്ചു.
ചുരിദാർ, കുർത്തി, ഗൗൺ മെറ്റീരിയലുകളുടേയും വിവാഹ, പാർട്ടിവെയർ സാരികളുടേയും വൻശേഖരമാണ് ഡി ഫാബ് ഇൻ സ്റ്റൈലിൽ ഒരുക്കിയിരിക്കുന്നതെന്ന് ഡയറക്ടർ പ്രിയാ വർമ പറഞ്ഞു. അനുഭവസമ്പന്നരായ ഫാഷൻ ഡിസൈനർമാരും ആധുനിക ഉപകരണങ്ങൾ സജ്ജമാക്കിയ ടെയ്ലറിങ് സ്റ്റുഡിയോയും ഉൾപ്പെടെയുള്ള സമ്പൂർണ ഡിസൈനിങ്, തയ്യൽ സേവനങ്ങളും ഡി ഫാബ് ഇൻ സ്റ്റൈലിൽ ലഭ്യമാണ്. വിവിധ ബജറ്റുകൾക്കിണങ്ങിയ വിലനിലവാരവും തങ്ങളുടെ സവിശേഷതയാണെന്ന് പ്രിയ വർമ പറഞ്ഞു.
ഒന്നാം നിലയിൽ ബുടീക്കുകൾക്കുള്ള ഹോൾസെയിൽ വിഭാഗവും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
Next Story