- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ ഭാര്യ ഓടിയൊളിച്ചു; പ്രായ പൂർത്തിയാവാത്ത് മകളെ അടിമയാക്കി സൃഷ്ടിച്ചെടുത്തത് 8 മക്കളെ; ലോകത്തെ അതി ക്രൂരനായ ഒരു പിതാവ് കൂടെ പിടിയിൽ
അർജന്റീന: ലോകത്തിൽ ഇങ്ങനേയും അഛൻ ഉണ്ടാവുമോ എന്ന് ആരും സംശയിക്കും അത്തരത്തിലൊരു വാർത്തയാണ് അർജന്റീനയിലെ സാന്റിയാഗോ ഡെൽ ഇസ്‌ട്രോയിൽ നിന്ന് കേട്ടത്. സ്വന്തം ലൈംഗിക വൈകൃതം തന്റെ മകളുടെ മുന്നിലാണ് ഡോമിൻഗോ ബലൂസിയോ എന്നയാൾ പ്രകടിപ്പിച്ചത്. മകളെ 20 വർമായി ലൈംഗിക അടിമയാക്കി മാറ്റുക മാത്രമല്ല സ്വന്തം മകളിൽ തന്നെ 8 മക്കളെയാണ് ഇയാൾ സൃഷ്ടിച്ചത്. ഡി.എൻ.എ പരിശോദനയിലാണ് എട്ട് മക്കളുടെ പിതൃത്വം ബലൂസിയോക്ക് ഏറ്റെടുക്കേണ്ടി വന്നത്. മകളെ നിരന്തരം ബലാൽസഘം ചെയ്താണ് 56 കാരനായ ബലൂസിയോ എട്ട് മക്കളുടെ പിതാവായത്. മകൾ തന്റെ ഇളയ മകനെ മകനെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയപ്പോഴാണ് ലോകത്തിൽ ഇത്രയും ക്രൂരനായ പിതാവിനെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ. കുട്ടിയുടെ പിതാവാരാണെന്ന ഡോക്ടറുടെ അന്വേഷണമായിരുന്നു ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നത്. ഇയാളെ അൻജന്റീനൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബലാൽസംഘ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലൂസിയോയുടെ ഭാര്യ ഇയാളുടെ പീഡനം സഹിക്കാതെ ഇറങ്ങിപ്പോയതാണ്. എന്നാൽ ഇവരെ പിന്നീട് ആരും കണ്ടിട
അർജന്റീന: ലോകത്തിൽ ഇങ്ങനേയും അഛൻ ഉണ്ടാവുമോ എന്ന് ആരും സംശയിക്കും അത്തരത്തിലൊരു വാർത്തയാണ് അർജന്റീനയിലെ സാന്റിയാഗോ ഡെൽ ഇസ്‌ട്രോയിൽ നിന്ന് കേട്ടത്. സ്വന്തം ലൈംഗിക വൈകൃതം തന്റെ മകളുടെ മുന്നിലാണ് ഡോമിൻഗോ ബലൂസിയോ എന്നയാൾ പ്രകടിപ്പിച്ചത്. മകളെ 20 വർമായി ലൈംഗിക അടിമയാക്കി മാറ്റുക മാത്രമല്ല സ്വന്തം മകളിൽ തന്നെ 8 മക്കളെയാണ് ഇയാൾ സൃഷ്ടിച്ചത്. ഡി.എൻ.എ പരിശോദനയിലാണ് എട്ട് മക്കളുടെ പിതൃത്വം ബലൂസിയോക്ക് ഏറ്റെടുക്കേണ്ടി വന്നത്. മകളെ നിരന്തരം ബലാൽസഘം ചെയ്താണ് 56 കാരനായ ബലൂസിയോ എട്ട് മക്കളുടെ പിതാവായത്.
മകൾ തന്റെ ഇളയ മകനെ മകനെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയപ്പോഴാണ് ലോകത്തിൽ ഇത്രയും ക്രൂരനായ പിതാവിനെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ. കുട്ടിയുടെ പിതാവാരാണെന്ന ഡോക്ടറുടെ അന്വേഷണമായിരുന്നു ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നത്. ഇയാളെ അൻജന്റീനൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബലാൽസംഘ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബലൂസിയോയുടെ ഭാര്യ ഇയാളുടെ പീഡനം സഹിക്കാതെ ഇറങ്ങിപ്പോയതാണ്. എന്നാൽ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. ഇതിന് ശേഷമായിരുന്നു പ്രായപൂർത്തിയാവാത്ത മകളെ ഇയാൾ പീഡിപ്പിക്കാൻ ആരംഭിച്ചത്.