- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനപ്രിയ സംസ്‌ക്കാരവും മലയാളി സ്വത്വനിർമ്മിതിയും'; കാലിക്കറ്റ് സർവ്വകലാശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി ചർച്ച സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി 'ജനപ്രിയ സംസ്‌ക്കാരവും മലയാളി സ്വത്വനിർമ്മിതിയും' എന്ന തലക്കെട്ടിൽ ചർച്ച സംഘടിപ്പിക്കുന്നു. നവംബർ 25 ശനി നാലുമണിക്ക് സി എച്ച് ചെയറിലാണ് പരിപാടി. ഡോ. നാരായണൻ എം ശങ്കരൻ വിഷയം അവതരിപ്പിക്കും. രാജീവ് ഗാന്ധി നാഷണൽ എസ് സി, എസ്ടി ഫെലോഷിപ്പ് കരസ്ഥമാക്കിയ നാരായണൻ ദേശിയ അന്തർദേശിയ സെമിനാറുകളീിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. ഉമർ തറമേൽ, ഡോ എം ബി മനോജ്, അനു കെ ആന്റണി, ഒ പി രവീന്ദ്രൻ, ബഷീർ മിസ് ഹബ്, ജിഷ കെ വി, സുനിൽ കൊയിലേര്യൻ, ഡോ ജമീൽ അഹമ്മദു തുടങ്ങിയവർ സംസാരിക്കും.
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി 'ജനപ്രിയ സംസ്‌ക്കാരവും മലയാളി സ്വത്വനിർമ്മിതിയും' എന്ന തലക്കെട്ടിൽ ചർച്ച സംഘടിപ്പിക്കുന്നു. നവംബർ 25 ശനി നാലുമണിക്ക് സി എച്ച് ചെയറിലാണ് പരിപാടി. ഡോ. നാരായണൻ എം ശങ്കരൻ വിഷയം അവതരിപ്പിക്കും. രാജീവ് ഗാന്ധി നാഷണൽ എസ് സി, എസ്ടി ഫെലോഷിപ്പ് കരസ്ഥമാക്കിയ നാരായണൻ ദേശിയ അന്തർദേശിയ സെമിനാറുകളീിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഡോ. ഉമർ തറമേൽ, ഡോ എം ബി മനോജ്, അനു കെ ആന്റണി, ഒ പി രവീന്ദ്രൻ, ബഷീർ മിസ് ഹബ്, ജിഷ കെ വി, സുനിൽ കൊയിലേര്യൻ, ഡോ ജമീൽ അഹമ്മദു തുടങ്ങിയവർ സംസാരിക്കും.
Next Story