- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ എട്ടാമത് സമ്മേളനം ഇന്ന്
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ സ്റ്റഡി സെന്ററുകളുടെ കോർഡിനേറ്ററുമാരുടെയും പ്രോഗ്രാം ഇൻ ചാർജുമാരുടെയും എട്ടാമത് സമ്മേളനം മേഖലാ കേന്ദ്രത്തിന്റെ സെമിനാർ ഹാളിൽ വച്ച് നാളെ നടക്കും. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി അതിന്റെ പ്രവർത്തന മേഖലകളിൽ സമീപകാലത്തു വരുത്തിയ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലുമുള്ള 48 സ്റ്റഡിസെന്ററുകളിൽനിന്നുമുള്ള കോർഡിനേറ്റർമാരും പ്രോഗ്രാം ഇൻ ചാർജുമാരും സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ സ്റ്റഡി സെന്ററുകളുടെ കോർഡിനേറ്ററുമാരുടെയും പ്രോഗ്രാം ഇൻ ചാർജുമാരുടെയും എട്ടാമത് സമ്മേളനം മേഖലാ കേന്ദ്രത്തിന്റെ സെമിനാർ ഹാളിൽ വച്ച് നാളെ നടക്കും.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി അതിന്റെ പ്രവർത്തന മേഖലകളിൽ സമീപകാലത്തു വരുത്തിയ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലുമുള്ള 48 സ്റ്റഡിസെന്ററുകളിൽനിന്നുമുള്ള കോർഡിനേറ്റർമാരും പ്രോഗ്രാം ഇൻ ചാർജുമാരും സമ്മേളനത്തിൽ പങ്കെടുക്കും.
Next Story