- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ ആറ് ഐഎംസിസി കുവൈറ്റ് കമ്മിറ്റി മെതേതര സംരക്ഷണ ദിനമായി ആചരിക്കും
ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബ്റി മസ്ജിദ് തകർത്തതിന്റെ ഇരുപതിഞ്ചാം വാർഷികദിനം മതേതര സംരക്ഷണ ദിനമായി ആചരിക്കുമെന്നു ഐ എം സി സി കുവൈറ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. അന്നേദിവസം വിവിധ മേഖലകളിൽ പ്രവർത്തക യോഗം സംഘടിപ്പിക്കും. ഡിസംബർ എട്ടിന് വെള്ളിയാഴ്ച നീതി നിഷേധത്തിന്റെ കാൽ നൂറ്റാണ്ട് എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.
ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബ്റി മസ്ജിദ് തകർത്തതിന്റെ ഇരുപതിഞ്ചാം വാർഷികദിനം മതേതര സംരക്ഷണ ദിനമായി ആചരിക്കുമെന്നു ഐ എം സി സി കുവൈറ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
അന്നേദിവസം വിവിധ മേഖലകളിൽ പ്രവർത്തക യോഗം സംഘടിപ്പിക്കും. ഡിസംബർ എട്ടിന് വെള്ളിയാഴ്ച നീതി നിഷേധത്തിന്റെ കാൽ നൂറ്റാണ്ട് എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.
Next Story