- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചെങ്ങന്നൂർ തുടിയിൽ ഐക്കര കുടുംബാംഗം ചെറിയാൻ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ചെങ്ങന്നൂർ തുടിയിൽ ഐക്കര കുടുംബാംഗം ചെറിയാൻ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണിൽ നിര്യാതയായി. ഷീബാ മാത്യു, ജോയൽ മാത്യു എന്നിവർ മക്കളാണ്.ഡിസംബർ 15-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്‌കാര ശുശ്രൂഷ: ഡിസംബർ 16-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. തുടർന്ന് റോസ് വുഡ് ഫ്യൂണറൽ ഹോമിൽ സംസ്‌കാരം. വേദി: സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ച് 4300 ഇ, സാംഹൂസ്റ്റൺ പാർക്ക് വെ, സൗത്ത് പാസഡീന, ടെക്സസ് 77505. കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ജോൺസൺ (832 618 5594).
ഹൂസ്റ്റൺ: ചെങ്ങന്നൂർ തുടിയിൽ ഐക്കര കുടുംബാംഗം ചെറിയാൻ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണിൽ നിര്യാതയായി. ഷീബാ മാത്യു, ജോയൽ മാത്യു എന്നിവർ മക്കളാണ്.ഡിസംബർ 15-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്‌കാര ശുശ്രൂഷ: ഡിസംബർ 16-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. തുടർന്ന് റോസ് വുഡ് ഫ്യൂണറൽ ഹോമിൽ സംസ്‌കാരം.
വേദി: സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ച് 4300 ഇ, സാംഹൂസ്റ്റൺ പാർക്ക് വെ, സൗത്ത് പാസഡീന, ടെക്സസ് 77505. കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ജോൺസൺ (832 618 5594).
Next Story