ഹ്യൂസ്റ്റൺ മലയാളികൾക്ക് എന്നും ഓണമാഘോഷിക്കാൻ 'മാവേലി സ്റ്റോർ 'പ്രവർത്തനം ആരംഭിച്ചു 3217 ട ങമശി ടമേള്ളീൃറ 77477 നിൽ ആണ് ഏറെ വില കുറവിൽ 'മാവേലി സ്റ്റോർ ' പ്രവർത്തനം ആരംഭിച്ചത് .വിപുലമായി ഗ്രാൻഡ് ഓപ്പണിങ് ഈ മാസം തന്നേ ഉണ്ടാവും എന്ന് സംരംഭകർ അറിയിച്ചു.

കേരളത്തിൽ നിന്നും നേരിട്ട് പുതുമ നഷ്ടപ്പെടാതെ പല ചരക്കു സാധനങ്ങളും, ഫ്രോസൻ ഉത്പന്നങ്ങളും ,മീനും അമ്പരിപ്പിക്കുന്ന വിലക്കുറവിൽ നൽകുന്നു എന്നതാണ് മാവേലി സ്റ്റോറിനെ വേറിട്ട താക്കുന്നത്..പ്രവർത്തനചെലവ് കുറച്ചു അത് ഉപഭോക്താവിന് വീതിച്ചു നൽകുന്ന രീതിയിലാണ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം. അത് മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അതോടു ചേർന്ന് മീറ്റ് ആൻഡ് ഫിഷ് വിഭാഗത്തിനെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.