ദുബായ് ലീമെറീഡിയൻ ഹോട്ടലിൽ വച്ച് ന്യൂഷീൽഡ് ഇൻഷറേൻസ് ബ്രോക്കേഴ്‌സിന്റെ ഏഴാം വാർഷിക ആഘോഷം നടന്നു. പരിപാടിയിൽ ഡയറക്ടേഴ്‌സും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.