- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ വഞ്ചിക്കാനും മറ്റു പുരുഷന്മാരുമായി ബന്ധത്തിലേർപ്പെടാനും അനുവാദം നൽകി ഭർത്താവ്; വിവാഹിതരായ പുരുഷന്മാരോടൊപ്പം മാത്രം കിടക്ക പങ്കിട്ട് ഭാര്യ; 'ആഷ്ലി മാഡി സൺ' ചർച്ചയാകുന്നത് ഇങ്ങനെ
തന്നെ വഞ്ചിക്കാനും മറ്റു പുരുഷന്മാരുമായി ബന്ധത്തിലേർപ്പെടാനും അനുവാദം നൽകി ഭർത്താവ്, വിവാഹിതരായ പുരുഷന്മാരോടൊപ്പം മാത്രം കിടക്ക പങ്കിട്ട് ഭാര്യ. 'ആഷ്ലി മാഡി സൺ' എന്ന ഡേറ്റിങ് സൈറ്റിലെ അംഗമായ 29 കാരിയായ ജെയിനിന്റെ കാര്യമാണ് പറയുന്നത്. വിവാഹിതരായവർക്കും ബന്ധത്തിലേർപ്പെട്ടിരിക്കുന്നവർക്കും മറ്റൊരു ബന്ധം കണ്ടെത്താൻ സഹായിക്കുന്നതാണ് ആഷ് ലി മാഡിസൺ എന്ന ഡേറ്റിങ് സൈറ്റ്. ലണ്ടൻ സ്വദേശിനിയായ ജെയിഡിനു 50 കാരനായ തന്റെ പങ്കാളി നാലു വർഷങ്ങൾക്കു മുമ്പാണ് മറ്റു പുരുഷന്മാരുമായി ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം നൽകിയത്. ആരോഗ്യകരമായ പ്രശ്നങ്ങൾ കാരണം തങ്ങളുടെ ലൈംഗിക ജീവിതം അവസാനിച്ചതിനാലാണ് ജെയിഡിന് ആ ന്ത്ര്യം നൽകിയത്. സൈറ്റിലൂടെ പരിചയപ്പെടുന്ന വിവാഹിതരായ പുരുഷന്മാരുമായാണ് ജെയിഡ് ബന്ധം പുലർത്തുന്നത്. അത് തന്റെ സ്വന്തം ബന്ധം നിലനിർത്താൻ സഹായിക്കുന്നുവെന്നാണ് ജെയിൻ പറയുന്നത്. വിവാഹിതരായവർക്ക മനസ്സിലാക്കാനുള്ള കഴുവുണ്ടെന്നും, അത്തരക്കാരോട് കൂടുതൽ ആത്മാർത്ഥയും ആവശ്യമില്ലെന്നും ജെയിഡ് പറയുന്നു. വിവാഹത്തിനു പുറമേ ഒര
തന്നെ വഞ്ചിക്കാനും മറ്റു പുരുഷന്മാരുമായി ബന്ധത്തിലേർപ്പെടാനും അനുവാദം നൽകി ഭർത്താവ്, വിവാഹിതരായ പുരുഷന്മാരോടൊപ്പം മാത്രം കിടക്ക പങ്കിട്ട് ഭാര്യ. 'ആഷ്ലി മാഡി സൺ' എന്ന ഡേറ്റിങ് സൈറ്റിലെ അംഗമായ 29 കാരിയായ ജെയിനിന്റെ കാര്യമാണ് പറയുന്നത്.
വിവാഹിതരായവർക്കും ബന്ധത്തിലേർപ്പെട്ടിരിക്കുന്നവർക്കും മറ്റൊരു ബന്ധം കണ്ടെത്താൻ സഹായിക്കുന്നതാണ് ആഷ് ലി മാഡിസൺ എന്ന ഡേറ്റിങ് സൈറ്റ്. ലണ്ടൻ സ്വദേശിനിയായ ജെയിഡിനു 50 കാരനായ തന്റെ പങ്കാളി നാലു വർഷങ്ങൾക്കു മുമ്പാണ് മറ്റു പുരുഷന്മാരുമായി ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം നൽകിയത്. ആരോഗ്യകരമായ പ്രശ്നങ്ങൾ കാരണം തങ്ങളുടെ ലൈംഗിക ജീവിതം അവസാനിച്ചതിനാലാണ് ജെയിഡിന് ആ ന്ത്ര്യം നൽകിയത്.
സൈറ്റിലൂടെ പരിചയപ്പെടുന്ന വിവാഹിതരായ പുരുഷന്മാരുമായാണ് ജെയിഡ് ബന്ധം പുലർത്തുന്നത്. അത് തന്റെ സ്വന്തം ബന്ധം നിലനിർത്താൻ സഹായിക്കുന്നുവെന്നാണ് ജെയിൻ പറയുന്നത്. വിവാഹിതരായവർക്ക മനസ്സിലാക്കാനുള്ള കഴുവുണ്ടെന്നും, അത്തരക്കാരോട് കൂടുതൽ ആത്മാർത്ഥയും ആവശ്യമില്ലെന്നും ജെയിഡ് പറയുന്നു. വിവാഹത്തിനു പുറമേ ഒരു ബന്ധത്തെ ആരും അനുകൂലിക്കില്ലെന്നും എന്നാൽ അത്തരം ബന്ധങ്ങൾ സ്വന്തം ബന്ധത്തെ ദൃഢമാക്കാൻ സഹായിക്കുമെന്നും തനിക്ക് അത്തരം ബന്ധങ്ങളിൽ നിന്നും നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ജെയിഡ് കൂട്ടിച്ചേർത്തു.
തന്റെ വിവാഹ ജീവിതത്തിൽ തൃപ്തിയില്ലാതെ ജീവിക്കുന്നവർക്കായി ഉള്ള സൈറ്റാണ് ആഷ്ലി മാഡ്സൺ. പലരും തങ്ങളുടെ വിവാഹം ബന്ധത്തെ സംരക്ഷിക്കുക എന്ന ഉദ്യേശത്തോടു കൂടിയാകും ആഷ്ലി മാഡിസൺ എന്ന സൈറ്റിലെ അംഗങ്ങൾ ആയിരിക്കുന്നത്. 56 മില്യൺ ആളുകളാണ് ഈ വെബ്സൈറ്റിന്റെ അംഗങ്ങളായിട്ടുള്ളത്. താനുമായി ബന്ധമുള്ള പലരും തങ്ങളുടെ പങ്കാളികളുമായി പിന്നീട് നല്ല ബന്ധത്തിലായി എന്നും പലരുമായി വളരെ കുറഞ്ഞ കാലത്തെ ബന്ധം മാത്രമേ ഉണ്ടായിരിക്കുവെന്നും.തന്റെ പങ്കാളിയിൽ നിന്നും ലഭിക്കാത്ത അടുപ്പതിനും ലൈംഗിക ബന്ധത്തിനും വേണ്ടിയാകും പലരും ഈ വെബ്സൈറ്റ് സന്ദർശിക്കുക.
ഭാര്യമാരുടെ സ്വഭാവമോ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ടും കാരണമാകും പലരും മറ്റു ബന്ധങ്ങളിൽ സന്തോഷം കണ്ടെത്തുക. താൻ കാരണം പലരുടെയും വിവാഹ ജീവിതം നല്ലരീതിയിൽ മുന്നോട്ടു പോകുന്നു എന്നത് തനിക്കു ചെയ്യാൻ പറ്റുന്ന വലിയൊരു സഹായമാണെന്നും ജെയിഡ് പറയുന്നു. അന്യോനം ഉള്ള അടുപ്പത്തെക്കാൾ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ലൈംഗികമായി ഉണ്ടാകുന്ന അടുപ്പം, എന്നാൽ തനിക്ക തന്റെ പങ്കാളിയോട് അത്തരത്തി ലുള്ള അടുപ്പമില്ലെന്നും ഉള്ളത് മാനസീക അടുപ്പമാണെന്നും ജെയിൻ പറയുന്നു.
വിവാഹിതരായ പുരുഷന്മാരുമായുള്ള അടുപ്പത്തൽ അവർ തന്നെ മാനസീകമായ പിന്തുണ നൽകാറുണ്ടെന്നും തന്റെ പങ്കാളിയുമായുള്ള ബന്ധം നന്നായി മുന്നോട്ടു പോകുന്നതിൽ അവർക്കു വലിയ പങ്കുണ്ടെന്നും ജെയിഡ് പറയുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങൾ നമ്മുടെ മാനസീക സമ്മർദ്ദം കുറയ്ക്കുമെന്നും, പ്രതിബന്ധതയൊന്നുമില്ലാത്ത അത്തരം ബന്ധങ്ങളിൽ ഒരു തെറ്റുമില്ലെന്നും ജെയിഡ് പറയുന്നു.