എഡ്മന്റൺ:- അങ്കമാലി - കാലടി നിവാസികളുട കൂട്ടായ്മയായ പെരിയാർ തീരം', നാട്ടിലെ നിർധനരായ കുടുംബങ്ങെള സഹായിക്കുന്നതിനായി, 'പെരിയാർ തീരം സഹായ നിധിക്ക് രൂപം കൊടുത്തു. മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിേയണ്ടി വരുന്ന നാട്ടിലെ കുടുംബങ്ങളെ സാമ്പത്തികമായിസഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പെരിയാർ തീരത്തിന്െറ ക്രിസ്തുമസ്സ് - പുതുവത്സര ആഘോഷേത്താടനുബന്ധിച്ചാണ് സഹായ നിധി തുടങ്ങിയത്. എഡ്മന്റണിലെ അത്േലാൺകമ്മ്യൂണിറ്റി ലീഗിൽവച്ച് നടന്ന പുതുവത്സര സംഗമത്തിൽ വച്ച്, പെരിയാർ തീരത്തിന്റെ ഭാവിപ്രവർത്തനങ്ങെള ക്കുറിച്ച് പ്രസിഡന്റ്: സുനിൽ തെക്കക്കരപ്രതിപാദിച്ചു.

ഒരു വർഷം പൂർത്തിയാക്കിയ കൂട്ടായ്മയുെട നാളിതുവെരയുള്ള പ്രവർത്തനറിപ്പോർട്ടും കണക്കുകളും സ്രെകട്ടറി ഷിജു സ്റ്റീഫൻ അവതരിപ്പിച്ചു..തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരേങ്ങറി. സിനിത വർക്കിയായിരുന്നു അവതാരക .അമ്മമാരുടെ- സംഘഗാനേത്താടെ കലാപരിപാടികൾഅവസാനിച്ചുു .തുടർന്ന് നാടൻ ശൈലിയിൽഅംഗങ്ങൾ തെന്ന തയ്യാറാക്കിയവിഭസമൃദ്ധമായഅത്താഴ വിരുന്നും ഉണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷംഓരോകുടുംബങ്ങളും നറുെക്കടുപ്പിലൂടെ കിട്ടിയ തങ്ങളുടെ സുഹൃത്- കുടുംബത്തിന് പുതുവത്സര സമ്മാനം നൽകുകയും തങ്ങെളത്തെന്ന സദസ്സിന് പരിചയെപ്പടുത്തുകയും ചെയ്തു.

പ്രവാസ ജീവിതത്തിനിടയിലും,നാട്ടിൽ രോഗത്താലും മറ്റും വലയുന്നവെര സാമ്പത്തികമായി സഹായിക്കുവാനുള്ളപദ്ധതിയെഅംഗങ്ങൾ ആവേശേത്തൊടെയാണ് എതിേരറ്റത്. ഒരാഴ്ചക്കുള്ളിൽ പിരിഞ്ഞുകിട്ടിയ 1,100.00കനേഡിയൻേഡാളർ( ഏകേദശം 55,000.00 ഇന്ത്യൻ രൂപ ), ചികിത്സാസഹായത്തിനായി മൂന്ന് കുടുംബങ്ങൾക്കായി നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
ബൈജു ഉമ്മച്ചന്െറ വീട്ടിൽ നടന്നഅത്താഴെമാരുക്കത്തിന്, ഷെഫ് ജോണി തോമസ് നേതൃത്വം നൽകി.

സണ്ണി ജോസ് കൂരൻ, ജോബി ജോസ് കൂരൻ, ബിനിൽ ജോസ്,ജോബി ജോസ് ചകത്ത്, ആൽ്രഡിൻ വർഗ്ഗീസ്,ജോമി ജോർജ്ജ്, സാജുേപാൾ,ക്ലീറ്റസ്ആന്റണി,ബെൻ േജാൺസൻ, ബിബിൻആന്റണി, വിൻസന്റ്ആന്റണിപാനികുളം,സോണി ൈപനാടത്ത്, വിത്സൻ ദേവസ്സിഎന്നിവർ സഹകാരികളായി. കലാപരിപാടികൾക്ക് ജോസ്േതാമാസ് ടിനോയ്േതാമസ്, പി.വി. ൈബജുഎന്നിവർ നേതൃത്വം നൽകി.