രാജ്യത്ത് ഈ മാസം 14 മുതൽ പോസ്റ്റൽ സേവനങ്ങളിൽ നേരിയ വർദ്ധനവ് ഉണ്ടാകും. കാരണം സ്റ്റാമ്പിന്റെ നിരക്കിൽ വർദ്ധനവ് വരുത്തിയതായി കാനഡ പോസ്റ്റ് അറിയിച്ചു. അഞ്ച് സെന്റ് ആയിരിക്കും നിരക്ക് വർദ്ധനവ് ഉണ്ടാവുക. 2014 ന് ശേഷം ഇതാദ്യമായാണ് നിരക്കിൽ വർദ്ധനവ് വരുത്തുന്നത്.

ബുക്ക് ലെറ്റോ, കോയിലോ, അല്ല്‌ങ്കെിൽ പെയിനോ വാങ്ങുന്നതിന് നിലവിലെ .85ഡോളറെന്നുള്ളത് 90 ഡോളറിലേക്കും സിംഗിൾ ഡൊമസ്റ്റിക് സ്റ്റാമ്പിന് നിലവിലെ 1 ഡോളറിൽ നിന്ന് 1.05 ഡോളറുമായിരിക്കും പുതിയ നിരക്ക്.