മനാമ:ബഹ്‌റിനിൽ മലയാളി ബാലൻ നിര്യാതനായി. ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലിചെയ്യുന്ന പത്തനംതിട്ട അടൂർ ചൂരക്കോട് സോണി ജോസിന്റെയും സിജി രാജന്റെയും മകൻ ഇമ്മാനുവൽ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു പ്രായം.

ഒരു മാസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.