തിരുവനന്തപുരം: വിജയം കൊയ്ത ഐ ടി സംരംഭകൻ എന്ന നിലയിൽ നിന്നുമാണ് രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. അവിടെയും തന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്ര ഐടി മന്ത്രി എന്ന നിലയിലാണ് രാജീവ് ഇക്കുറി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തെത്തുന്നത്. മറുനാടൻ മലയാളിക്ക് നൽകിയ എക്സ്‌ക്ലൂസിവ് അഭിമുഖത്തിൽ തന്റെ കേരള ബന്ധത്തെ കുറിച്ചും ബിസിനസ് തുടങ്ങാൻ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ അനുഭവങ്ങളെ കുറിച്ചുമാണ് അദ്ദേഹം പങ്കുവെച്ചത്.

ഏഷ്യാനെറ്റിൽ താൻ ഇൻവെസ്റ്റ് ചെയ്തതും, ഇപ്പോൾ കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മുതലാളി എന്ന നിലയിൽ ഇടതു കേന്ദ്രങ്ങൾ നടത്തുന്ന പ്രചരണങ്ങളെ കുറിച്ചും മറ്റുമാണ് രാജീവ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നത്. അർണാബ് ഗോസ്വാമിയെ മുൻനിർത്തി റിപ്പബ്ലിക് ചാനൽ തുടങ്ങിയതിനെ കുറിടച്ചും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. നരേന്ദ്ര മോദിയുമായി ആദ്യമായി പരിചയപ്പെട്ടപ്പോൾ ഉണ്ടായ അഭിമുഖത്തെ കുറിച്ചുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടെക്നോളജിയെ കുറിച്ച് വലിയ അറിവുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം നമ്മുടെ സൗത്ത് ഇന്ത്യയിലെ കേരളയുടെ ഒരു മോഡൽ ഇക്കണോമിക് മോഡൽ ആണെന്നും ചന്ദ്രശേഖർ പയുന്നു. ടൂറിസം -ഐടി ടെക്‌നോളജി ഹബ് സ്‌കില്ലിങ് ഇലക്ട്രോണിക് മാനുഫാക്ടറിങ് രംഗത്തെത്തെല്ലാം മെച്ചപ്പെടുത്താൻ താൻ എംപി ആയാൽ ശ്രമിക്കുമെന്നാണ് രാജീവ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തേക്ക്..

ഏഷ്യാനെറ്റ് ന്യൂസിലെ ഇൻവെസ്റ്റ്്മെന്റിനെ കുറിച്ച്

ഏഷ്യനെറ്റ് കമ്പനി ആയപ്പോൾ അതിനെയാണ് ഞാൻ എക്‌സ്പ്പാന്റ് ചെയ്തത്. അത് കന്നട, തമിഴ് - തെലുങ്ക് എല്ലാത്തിലേക്കുമമായിരുന്നു. എന്റെ ഉദ്ദേശ്യം എന്റർടെയ്മന്റ് ആയിരുന്നു. പ്യുവർ എന്റർടെയ്‌മെന്റ് അത് സ്റ്റാർ എന്നു പറയുന്ന കമ്പനി ഒന്ന് ജോയിന്റ് ചെയ്തു. എന്നിട്ടു അവര് പറഞ്ഞു ഞങ്ങൾ മുഴുവൻ വാങ്ങണം എന്ന് അപ്പം എന്റെർടെയ്‌മെന്റ് മാത്രമല്ലേ അവർക്ക് വാങ്ങാൻ പറ്റത്തൊള്ളൂ. ന്യൂസ് വാങ്ങാൻ പറ്റത്തില്ല. അപ്പം അത് സ്ലിപ്റ്റ് ആക്കി അങ്ങനെയാണ് ന്യൂസ് വന്നത്. ന്യൂസിൽ അങ്ങനെ താൽപ്പര്യം ഉണ്ടായിട്ട് ഒന്നുമല്ല അങ്ങനെ ചെയ്തത്. അത് വന്നു എന്നിട്ട് ഞാൻ ആ കമ്പനിയിൽ എനിക്ക് ഒരു സീരിയസ് മലയാളി കൾച്ചറിലും. ഒരു കേരള ഇതിലും ഒരു സീരിയസ് ആയിട്ടു ഒരു ഇൻസ്റ്റിറ്റിയൂഷൻ ആക്കി കൺവേർട്ട് ചെയ്യണം എന്ന് വച്ചിട്ട് അതിന് ഒരു ഇന്റിപെൻഡന്റ് ആയിട്ട് ഇൻഡിപെൻഡന്റ് സ്ട്രക്ച്വർ കൊടുത്തു. സോ ഇറ്റ് ഈസ് ആൻ ഇന്റിപെൻഡന്റ് കമ്പനി ഇൻ ടുഡേ.

അപ്പോൾ ഈ എന്റർടെയ്മന്റ് സെക്ഷൻസ് ഒക്കെ കംപ്ലീറ്റ്‌ലി പോയി

പോയി വിറ്റു

ന്യൂസ് മാത്രമേ ഉള്ളൂ?

അതാ ഇൻവെസ്റ്റ്‌മെന്റ് മാതിരി ഇൻവെസ്റ്റ് ചെയ്യുക ഇൻവെസ്റ്റ്‌മെന്റിന്റെ ഗെയിംസ് ഉണ്ടാക്കി ഒരു പാട്‌നറിന് വിൽക്കുക അതു കൊണ്ട് ആ എന്റർടെയ്‌മെന്റ് അങ്ങ് പോയി.

ന്യൂസിന്റെ കാര്യത്തിലും ജുപ്പീറ്റർ ഓൺ ചെയ്യുന്നന്നേ ഉള്ളൂ അല്ലാതെ നമുക്ക് ഡയറക്റ്റ് ഇൻവോൾമെന്റ് ഇല്ല?

അത് ആദ്യം ഇല്ല ഇന്നുമില്ല എല്ലാ പൊളിറ്റിക്കഷൻസും പോയിട്ടു സ്രാഷ്ടാങ്കം ചെയ്യണമാതിരി എനിക്കും അവിടെ പോയി ചെയ്യണം ആ ഒരു ഉടമ ആ ഇൻസ്റ്റിറ്റിയൂഷനിൽ ഉടമ എന്നു പറയുന്ന സാധാനം ഇല്ല.

അല്ല അത് എങ്ങനെയാ?

എനിക്ക് വളരെ റെസ്പക്റ്റ് ഉണ്ട്. ബിക്കോസ് അതൊരു ഞാൻ കരുതിയിരുന്നില്ല. അത് എന്റെ കമ്പനിയാണോ ആരുടെ കമ്പനിയാണോ അങ്ങനെ ഒന്നും ഞാൻ നോക്കുന്നില്ല. ഏഷ്യനെറ്റ് ന്യൂസ് കേരളയ്ക്ക് ഒരു ഇൻസ്റ്റിറ്റിയൂഷൻ ആണ് അതിന് ഞാൻ ടച്ച് ചെയ്യാൻ പോകാൻ പോകുന്നുമില്ല,. സമ്മതിക്കുകയും ഇല്ല അത് ഒരു ഇൻസ്റ്റിറ്റിയൂഷൻ ആണ്

അന്ന് ബിജെപിയുടെ ഒരു മന്ത്രിയായിയിരിക്കുമ്പോൾ അങ്ങയുടെ സ്വാധീനം ഏഷ്യനെറ്റിന്റെ പോളിയിസിയിൽ ഇല്ല?

്‌നോട്ട് ഹണ്ടർഡ് പേസന്റ്

ബിജെപിക്കാരെ ഇടയ്ക്ക് ബഹിഷ്‌കരിക്കുക ഒക്കെ ചെയ്തല്ലോ?

അതേ എല്ലാവരും ബഹിഷ്‌കരിച്ചു, ഞാൻ പറഞ്ഞല്ലോ രാവിലെ എനിക്ക് രാവിലെ തെറി ഈ സൈഡിൽ നിന്നും ഉച്ചയ്ക്ക് തെറി ഈ സെഡിൽ നിന്നും വൈകുന്നേരം തെറി വേറെ സൈഡിൽ നിന്നും അപ്പോൾ അതാണ് സൈൻ ഓഫ് ഇൻഡിപെൻഡന്റ്‌സ് ആൻഡ് ഇൻഡിപെൻഡന്റ്‌സ് ദേ കണ്ടിന്യൂഡ്.

ഈ പ്രതിസന്ധിയെപ്പറ്റി വലിയ വിവാദമുണ്ടാകുമ്പോൾ ഇടപെടാറില്ല ഇത്തരം കാര്യങ്ങളെ?

ഞാൻ നോട്ടറ്റ് ഓൾ എന്റെ അവിടെ റോളും ഇല്ല, എന്നെ ആരും വിളിക്കുകയുമില്ല എന്നെ ആരും ചോദിക്കുകയും ഇല്ല എന്നെ ആരും കേൾക്കുകയുമില്ല.

അപ്പോൾ ഏഷ്യനെറ്റ് പോക്ക് അങ്ങനെ പോകട്ടെ എന്നു വയ്ക്കുന്നു?

അല്ല അവര് ഒരു ഇൻസ്റ്റിറ്റിയൂഷൻ ആണ് അവര് മാനേജ് ചെയ്യുന്ന ആൾക്കാര് എല്ലാം അവർക്ക് അറിയാമല്ലോ. ഇത് ഒരു ഇൻസ്റ്റിറ്റിയൂഷൻ ആണ്, ഇതിന്റെ ക്രെഡിബിലിറ്റി ഇതിന്റെ നേരോട് നിർഭയം നിരന്തരമിന്റെ ആ സ്ലോഗൺ കോമ്പർമൈസ് ചെയ്യാൻ പാടില്ല എന്ന് അവർക്ക് അറിയാം.

പാർട്ടിക്കാർ ഇടപെടത്തില്ലേ ബിജെപിക്കാർ പറയത്തില്ലേ അങ്ങനെ അവരെ നിയന്ത്രിക്കണം. അവര് ഒരു പ്രോ ലെഫ്റ്റ് ലൈൻ ഒക്കെ മിക്കവാറു എടുക്കാറുണ്ടോ വല്ലപ്പോഴും ഒക്കെ ഇൻഡിപെൻഡന്റ് ആണെ?

അല്ലല്ല ഇതു നമ്മുടെ ഇന്ത്യൻ കോൺസ്റ്റിറ്റിയഷനിൽ എല്ലാവർക്കും ഒപ്പീനിയൻ കൊടുക്കാൻ ഒരു ഗ്യാരന്റി ഉണ്ട. നമ്മുടെ കോൺസ്റ്റിറ്റിയൂഷൻ ഫൗണ്ടിങ് ഫാദേഴ്‌സ് എഴുതി വച്ചതല്ലേ ഫ്രീഡം ആർട്ടക്കിൾ 19 ആർട്ടിക്കിൾ 19 ലെഫ്റ്റ് ലീനിങ് ഒപ്പീനിയനും ഓകെ റൈറ്റ് ലീനിങ്ങും ഓകെ ഏതു ഒപ്പീനിയൻ ആണെങ്കിലും ഓകെയാണ് അതു നമുക്ക് റെസ്പക്റ്റ് ചെയ്യണം. ഇതിൽ നാഷണൽ സെക്യൂരിറ്റി വയലൻസ് അതിൽ പ്രെസ് പാസ് ചെയ്യുമ്പോൾ ആണ് അത് 92 ന്റെ ഒരു വയലേഷൻ കൺട്രോളിങ് അതാണ് സോ ഞാൻ ഈ കോൺസ്റ്റിറ്റിയൂഷൻ റൈറ്റ്‌സിൽ എല്ലാം ബിലീംവ് ചെയ്യുന്ന ആളാണ്. ഞാൻ യുപിഎ ടൈമിൽ ഈ സെക്വഷൽ 66 റൈറ്റ് പ്രിവസി എല്ലാം പിഐ എൽ ഫയൽ ചെയ്ത് ഫയറ്റ് ചെയ്ത ആളാണ്.

32 കേസ് എനിക്ക് ഉണ്ടായിരുന്നു 66 ൽ ആ സമയത്ത്

അത് ഞാൻ ആണ് പെറ്റീഷൻ അവിടെ പോയി സുപ്രീം കോർട്ടിൽ പോയി പെറ്റീഷൻ ചെയ്ത് 66 റിപ്പീൽ ചെയ്യുന്നത് ഞാനാണ് പെറ്റീഷൻ അതായത് എംപി സോ എനിക്ക് ഇതിനെപ്പറ്റിയെല്ലാം കുറിച്ച് ഒരു ധാരണയുണ്ട്.

ഈ ഡിജിറ്റൽ നെറ്റ് വർക്ക് എല്ലാം കൂടി ഒരു കമ്പനി വേറെ കമ്പനിയാക്കിയല്ലേ? പിന്നീട് ഏഷ്യനെറ്റിന്റെയും സുവർണ്ണയുടെയും മറാത്തിയിൽ ഒക്കെ തുടങ്ങിയില്ലേ അതൊക്കെ വേറെ കമ്പനിയായിട്ടാണോ വരുന്നത്?

അല്ലല്ല അത് ഒരു ടേം ഇന്റർഡ്യൂസ് സ്ട്രക്ച്വർ ഒന്നു തന്നെ. അതിൽ ഒരു ഡിജിറ്റൽ സ്ട്രക്ച്വറും ഉണ്ടാവും ഒരു ബോഡ് കാസ്റ്റ് സ്ട്രക്ച്വറും ഉണ്ടാവും. അത് കോപ്പർ സ്ട്രക്ച്വറിന്റെ ഇതാണ് വേറെ കമ്പനി ആയിട്ടല്ല ഒരു കമ്പനി തന്നെ

ഈ റിപ്പബ്ലിക്കിലേക്കുള്ള പങ്കാളിത്തവോ?

റിപ്പബ്ലിക് ഈ ഏഷ്യനെറ്റും ഒരു ഇംഗ്ലീഷ് ഡിവോഴ്‌സ് ചെയ്യുമ്പോൾ അവര് അവരാണ് ഇൻവെസ്റ്റ് ചെയ്യുന്നത് ഞാനല്ല ഇൻവെസ്റ്റ് ചെയ്തത്. അല്ലല്ല എനിക്ക് അതിൽ ഒരു ഇതും ഇല്ല എന്റെ കയ്യിൽ റോൾ ഉണ്ടെങ്കിൽ അർണബ് ഗോസ്വാമിയെ ടൈംസ് നൗവിൽ നിന്ന് പുറത്തുകൊണ്ട് വന്ന് എൻകറേജ് ചെയ്യുന്ന റെസ്‌പോൺസിബിലിറ്റി എനിക്ക് ഉണ്ട്.

അല്ല അതിനകത്ത് ഇൻവെസ്റ്റ്‌മെന്റ്?

എന്റെയല്ല അത്

അതെയോ എന്റെ ധാരണ

നോട്ട് അറ്റോൾ. ഇല്ലില്ല, ഞാൻ അത് ഏഷ്യനെറ്റ് ന്യൂസ് ഇൻവെസ്റ്റ് ചെയ്തത് അവര് ഇൻവെസ്റ്റ് ചെയ്തതാ കമ്പനി ഇൻവെസ്റ്റ് ചെയ്തു.

അതാ ചോദിച്ചെ ഏഷ്യനെറ്റ് ന്യൂസിന് ഇൻവെസ്റ്റ്‌മെന്റ് ഉണ്ട്.

ഏഷ്യനെറ്റ് ന്യൂസ് ആണ് റിപ്പബ്ലിക്കിൽ ഇൻവെസ്റ്റ് ചെയ്തത്. ഏഷ്യനെറ്റ് ന്യൂസ് ആണ് ആ റിപ്പബ്ലിക്കിൽ ആ ഇൻവെസ്റ്റ്‌മെന്റ് വിറ്റത്.

അത് വിൽക്കുകയും ചെയ്തു?

അപ്പോൾ ജുപ്പീറ്റർ ക്യാപ്പിറ്റൽ റോൾ ഒന്നുമില്ല?

ഏയ് ഇല്ലില്ല നോട്ടറ്റ് ഓൾ

അത്തരത്തിൽ കോംപ്ലിക്കേറ്റഡ് ആണ്?

കോംപ്ലിക്കേറ്റഡ് ഒന്നുമല്ല ഭയങ്കര സിമ്പിൾ ആണ് ഏജ് വൺ ന്യൂസ് ഇംഗ്ലീഷിൽ എക്‌സ്ബാന്റ് ചെയ്യുക റിപ്പബ്ലിക്കിൽ ഇൻവെസ്റ്റ് ചെയ്തു അത് നടന്നില്ല ശിരിക്കും നടന്നില്ല അപ്പോൾ അവര് വിറ്റു.

അപ്പോൾ ഈ ഇൻവെസ്റ്റ് മെന്റ് ഒരു വശത്ത് സേഫ് ആയി പോകുമ്പോൾ പുതിയ സംരംഭങ്ങൾക്ക് ഒന്നും പോകണ്ട രാഷ്ട്രീയം തന്നെ എങ്ങനെയാണ് ആദ്യം ഒരു ടെസ്റ്റ് ഡോസ് ആയിട്ടാണല്ലോ എംപി ആവുന്നത് പിന്നെ എങ്ങനെയാണ് രാഷ്ട്രീയം സല്യൂട്ട ചെയ്യുന്നത്?

ടെസ്റ്റ് ഡോസ് ആയത് ഞാൻ വിചാരിച്ചു അത് ഒരു എന്റെ ഒരു ബായ്ക്ക് ഗ്രൗണ്ട് ഉള്ള ആള് അതിൽ പൊളിറ്റിക്‌സിൽ സർവൈവൽ ഭാവം ഇല്ല,. എനിക്ക് അങ്ങനെ ഇംമ്പാക്റ്റ് ചെയ്യാൻ പറ്റില്ല എന്നാണ് എന്റെ അന്നൊരു രീതി. ബട്ട് 2006 ൽ ഞാൻ എന്റർ കഴിഞ്ഞിട്ട് 2008 ൽ ആണ് ഈ ടുജി സ്‌കാം വന്നത്. അത് ഞാൻ ആണ് ആദ്യം പാർലമെന്റിൽ.

ഈ പറയുന്ന സുഖ്റാമിനെ ഒക്കെ കണ്ടിട്ടുണ്ട്?

അത് എല്ലാം കണ്ടു മനസ്സലാക്കി പഠിച്ച് റിപ്പീറ്റ് ചെയ്യുമ്പോൾ എ ആർ രാജ റിപ്പീറ്റ് ചെയ്യുമ്പോൾ ഞാൻ അയാളെ പഠിച്ചു. അപ്പോൾ ഞാൻ പാർലമെന്റിൽ അത് ചെയ്തു അത് 2008 - 2010 അത് ബ്ലോപ്പ് ചെയ്തപ്പോൾ ഞാനാണ് അത് മുഴുവൻ അതിന്റെ പിന്നിൽ എഴുത്ത് എഴുതി പെറ്റീഷൻ ചെയ്തു സിഎജിനെ പോയി റിപ്പോർട്ട് വന്നു. അത് എല്ലാം വന്നപ്പോൾ എനിക്ക് ഒരു ഫീലിങ് വന്നു. ഐ ക്യാൻ മേക്ക് ആൻ ഇംമ്പാക്ക്. എന്റെ ബായ്ക് ഗ്രൗണ്ട് വേറെയാണ്. ഞാൻ ഒരു ക്ലാസിക് പൗരുഷൻ അല്ലെങ്കിലും നമ്മുടെ കൺട്രിക്ക് വേണ്ടിയിട്ട് എനിക്ക ഒരു ഓപ്പർറ്റിയൂണിറ്റി എനിക്കൊരു ഇംമ്പാക്റ്റ് ഉണ്ടാക്കാൻ ഒരു ഫിലിങ് ഒരു കോൺഫിഡൻസും വന്നു. അതുകൊണ്ട് 2012 ൽ സെക്കന്റ് ടേം വന്നപ്പോൾ ഞാൻ ഐ കാൻ എഗൈൻ സെക്കന്റ് ടേംമിൽ ഞാൻ ഇൻഡിപെൻഡന്റ് എംപിയായി.

അപ്പോൾ പാർട്ടി പൂർണ്ണ പിന്തുണയായിരുന്നോ?

പാർട്ടി പിന്തുണയായിരുന്നു അതും ഒരു ജോയിന്റ് സീറ്റ് ആയിരുന്നു ബിജെപി യും ജെഡിഎസും.

രണ്ടും ജോയിന്റ് ആയിട്ടായിരുന്നു? അപ്പോഴും ജെഡിഎസിനും സപ്പോർട്ട് ഉണ്ടായിരുന്നു. അപ്പോൾ അങ്ങനെ ഫുൾ ടൈം പൊളിറ്റിക്‌സിലേക്ക് വരുന്നു?

2008 ആണ് ശരിക്കും ആച്വലി ചോദിച്ചാ എപ്പോൾ ആണോ ഫുൾ ടൈം പൊളിറ്റീഷൻ ആയത് 2008 ൽ ആയിരുന്നു. ടുജി സ്‌കാം ആണ് എന്നെ ശരിക്കും പറയുകയാണെങ്കിൽ എനിക്ക് ഒരു കോൺഫിഡൻസ് തന്നത്

മാത്രമല്ല ഒരു ചെയ്ഞ്ച് വേണം എന്ന്?

അതിന് ഞാനൊരു ഇംമ്പാക്റ്റ് ഉണ്ടാക്കാൻ എനിക്ക് ഒരു ക്ഷമത ഉണ്ട് എനിക്ക് ഒരു ശക്തിയുണ്ട്. അന്ന് ആസാൻ ഇന്ത്യൂജുവൽ ഇൻഡിപെൻഡന്റ് എംപി എനിക്ക് ആ കോണ്ഫിഡൻസ് വന്നത് 2008 - 9 ൽ ആണ്.

അപ്പോഴത്തേക്കും മേദിജിയുമായി പരിചയമായോ?

മോദിജിയെ ഞാൻ മീറ്റ് ചെയ്തത് ആദ്യം 2012 ൽ ആണ്. 2011 - 2012ൽ ഇപ്പോൾ പന്ത്രണ്ട് കൊല്ലമായി, അദ്ദേഹം ഗുജാറിത്തിന്റെ ചീഫ് മിനിസ്റ്റർ ആയിരുന്നു. ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിനെ കാണാൻ പോയി. ആ മീറ്റിങ് എനിക്ക് ഓർക്കാൻ ഭയങ്കര ഒരു ഇംപ്രക്ഷൻ പോലുള്ള മീറ്റിങ് ആയിരുന്നു. അദ്ദേഹത്തിന്റെ ടോബിളിൽ ഒരു ഫയൽ ഉണ്ടായിരുന്നു. വേറെ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഫയൽ മാത്രം ഉണ്ടായിരുന്നു. പേപ്പർ ടാബ് എന്നിട്ട് ഞാൻ ഇരുന്നു എന്നിട്ട് അദ്ദേഹം ആ ഫയൽ അങ്ങോട്ട് തുറന്നു ഒരു ടാബ് ഉണ്ടായിരുന്നു. നിങ്ങൾ 2009 ബഡ്ജറ്റ് സ്പീച്ചിൽ 2008 2009 ബഡ്ജറ്റ് സ്പീച്ചിൽ ഗവർണർ ക്ലിഫ് ഹോമിനെപ്പറ്റി എന്തോ പറഞ്ഞല്ലോ ഞാൻ അങ്ങ് ഫ്‌ളോർ ആയി പോയി.

ബിക്കോസ് ഞാൻ എല്ലാ ബഡ്ജറ്റ് സ്പീച്ചിലും ഗവർണർ റിഹോംസ് ഇൻപ്രാസ്ട്രക്ച്വർ ഓപ്പർറ്റിയൂണിറ്റി കൺട്രിയുടെ ഡെവലപ്‌മെന്റിനെപ്പറ്റി ഞാൻ ഇങ്ങനെ പറയുന്ന ആരും കേൾക്കുന്നുമില്ല. പ്രിന്റ് ചെയ്യുന്നുമില്ല എന്നിട്ട് ഇദ്ദേഹം ഞാൻ കോൾഡ് ആദ്യമായിട്ടു മീറ്റ് ചെയ്യുമ്പം ഫസ്റ്റ് ക്വസ്റ്റ്യൻ ആരും എന്നെ ലീഡർ ആരു വന്ന് ചോദിച്ചാലും അദ്ദേഹം ചോദിച്ചു. ഗവർണർ ക്ലിഫ് ഹോമിനെപ്പറ്റി എന്താ നിങ്ങളുടെ ഐഡിയ താൽപ്പര്യം അന്ന് തൊട്ടിട്ട് ഐ സെട്ട് അയാം ഗോയിങ് ടു ഫോളോ യുവർ ഫുഡ് സ്റ്റെപ്പ് ബിക്കോസ് ഗവർണർ ക്ലിഫ്‌ഹോം എന്നു പറയുന്ന ആ കൺസപ്റ്റ് വരുന്ന ഒരു സെമിനാറിലും പറയാതെ ആരു ഒരു സീരിയസിലി ഒരു പൊളിറ്റിക്കൽ ലീഡർ എടുത്തിട്ടില്ല. അര മണിക്കൂർ ഞാൻ ഡിസ്‌കസ് ചെയ്തു. അത് നോട്ട്‌സ് എല്ലാം എഴുതി ആൻ ഇറ്റ് വോസ് വെരി ബ്രില്യന്റ് മീറ്റിങ് ബിക്കോസ് എനിക്ക് ലീഡേർസിനെപ്പറ്റി ഒരു റീസെറ്റ് ടൈം എന്റെ മൈന്റിൽ എന്റെ അതുവരെ എന്റെ ഒരു ഫീലിംങ് ഈ ലീഡേഴ്‌സ് ഒന്നും വായിക്കില്ല പഠിക്കില്ല.

അങ്ങനെയുള്ളവരെ കണ്ടിട്ടുള്ളൂ?

അങ്ങനെയേ കണ്ടിട്ടുള്ളൂ. അഡൽജി വേറെയായിരുന്ന അഡ്വാൻജി വേറെയായിരുന്നു. ബട്ട് അതു കഴിഞ്ഞിട്ട് എല്ലാവരും ഇങ്ങനെയായിരുന്നു. ഒരു പ്രസംഗം ഒന്ന് ഡെപ്ത്ത് പോകുന്നില്ല. ബട്ട് ഇദ്ദേഹം ഫസ്റ്റ് മീറ്റിംഗിൽ ഐ റിയലൈസ്ഡ് ഭയങ്കര ഡീപ്പ് ഗ്രാനുലർ ലെവലിൽ പോകുന്ന ഒരു ലീഡർ ആണ്. എല്ലാം മനസ്സിലാക്കി റെസ്‌പോണ്ട് ചെയ്യുന്ന ലീഡർ ആണ്. സോ അന്ന് തൊട്ടേ ഞാൻ പറഞ്ഞു. സർ ഐആയാം

പിന്നെ തേർഡ് ടേമിലേക്ക് വരുന്നത്?

തേർഡ് ടേം അതൊരു ഭയങ്കര സ്റ്റോറിയാണ്. അത് എല്ലാം ഓർത്തു വരണം. സ്റ്റോറി ഉണ്ട് സ്റ്റോറി പറയണം. 2018 ൽ എന്റെ സെക്കന്റ് ടേം കഴിഞ്ഞപ്പോൾ ആനന്ദ് കുമാർ ജിയും രാജ്യസഭയിലെ കർണ്ണാടകയിൽ ഒരു സീറ്റേ ഉണ്ടായിരുന്നുള്ളൂ. അസംബ്ലി ഇലക്ഷൻ വരാൻ പോകുവായിരുന്നു. അപ്പോൾ ആനന്ദ് കുമാർ ജി, യെദ്യൂരപ്പ എന്നോട് വന്നു പറഞ്ഞു നോക്കൂ, ഇപ്രാവശ്യം നമുക്ക് അവിടെ നമ്മളിൽ ലോക്കൽ കമ്മ്യൂണിറ്റി നോക്കിയിട്ട് കൊടുക്കേണ്ട ഒരു സീറ്റേ ഉള്ളൂ. മേജർ കമ്മ്യൂണിറ്റിയുമായി അങ്ങനെ കൊടുക്കണ്ട.

അവിടെ നല്ല ജാതി വ്യവസ്ഥയുണ്ട്?

അതു നോക്കിയിട്ട് ലോക്കൽ സോഷ്യൽ ഇഞ്ച്വറി നോക്കിയിട്ട് അപ്പോൾ താങ്കൾ ഞങ്ങളെ വേറെ സ്റ്റേറ്റിൽ നിന്ന് ട്രൈ ചെയ്യുന്നുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു. വേണ്ട, എനിക്ക് അഥവാ രാഷ്ട്രീയത്തിൽ പണി എടുക്കണമെങ്കിൽ കർണ്ണാടക അല്ലെങ്കിൽ കേരള എനിക്ക് അവനിടെ വേറെ നോർത്ത് ഇന്ത്യ സൗത്ത് ഇന്ത്യ പോകാൻ എനിക്ക് ഒരു ആഗ്രവും ഇല്ല. സോ ഐ ലീവ് മീ അതു സാരമില്ല അത് ഞാൻ രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഒരു സീറ്റ് കിട്ടിയാൽ മടങ്ങി വരാം ഞാൻ മടങ്ങി വന്നു. എന്നിട്ട വീട് സറണ്ടർ ചെയ്തു. ഒരു കണ്ടെയ്നർ രണ്ട് കണ്ടെയ്‌നർ പായ്ക്ക് ചെയ്തു ഒരു കണ്ടെയ്‌നർ ഷിപ്പ് ചെയ്തു.

എവിടുന്നു ഡൽഹിയിൽ നിന്നു?

ഡൽഹീന്ന് ബാംഗ്ലൂരിലേക്ക് ഷിറ്റ് ചെയ്തു. ബാംഗ്ലൂരിൽ മടങ്ങി പോയി. മൺഡേ ആയിരുന്നു ലാസ്റ്റ് ഡേറ്റ് ഓഫ് ഫയലിങ്. രാജ്‌സഭയുടെ ഞാൻ ശനിയാഴ്ച എഗൈൻ ഏഷ്യനെറ്റിൽ ഒരു മൂവി കാണുവായിരുന്നു. നല്ല ബിരിയാണിയെല്ലാം അടിച്ചു ഏഷ്യനെറ്റിന്റെ ബഡ്ഡിൽ ഇങ്ങനെ മൂവി കാണുവാ എനിക്ക് ഓർമ്മയുണ്ട്. ഫോൺ അങ്ങ് റിങ് ചെയ്തു. അമിത് ഷാ ഫോണിൽ എവിടെയാണ് ബാംഗ്ലൂരിൽ ആണ് റെഡിയാണോ ഞാൻ പറഞ്ഞു എന്തിനാ റെഡി സാർ ഫയൽ ചെയ്യാൻ എന്നോട് ആരും പറഞ്ഞിട്ടില്ല. ഫയൽ ചെയ്യാൻ എല്ലാം മൺഡേ ഫയൽ ചെയ്യണം. ആസ് ഐയാം കാനഡേറ്റ് അങ്ങനെയാണ് ബിജെപിയിൽ ഓഫീഷ്യൽ കാനഡേറ്റ് ആയി 2018 ൽ എന്റെ ഫസ്റ്റ് ബിജെപി എംപി അതിന്റെ രണ്ട് ടേം മുൻപ് ഞാൻ എംഡിഎ എംപിയായിരുന്നു ബട്ട് ഇൻഡിപെൻഡന്റ് എംപി.

പിന്നെ മന്ത്രിയാവുന്ന സാഹചര്യത്തിലേക്ക് വന്നതോ?

അതും വേറെ സ്റ്റോറിയാണ്. എനിക്ക് ഇന്ന് ഭയങ്കര ഒരു കഥാപ്രസംഗം മാതിരി ജനങ്ങൾക്ക് അറിയാമായിരിക്കും അതും ഇതിൽ തന്നെ ഞാൻ ഇപ്പോൾ 2021 കോവിഡിന്റെ ഇതായിരുന്നല്ലോ അതിന്റെ മുമ്പെല്ലാം എനിക്ക് ഒരു തിങ്കളാഴ്‌ച്ച ഒരു കോൾ വന്നു.

അതിന് മുൻപ് ഏതെങ്കിലും പാർട്ടി പദവി വല്ലോം എടുത്തിരുന്നോ?

ഐ ഫോക്‌സ് പേഴ്‌സൺ ആയി നാഷണൽ ഫോക്‌സ് പേഴ്‌സൺ ആയി 2018 - 19 ൽ. പിന്നെ 2019 ഇലക്ഷൻ ഞാൻ റെസ്‌പോൺസബിലിറ്റി ഉണ്ടായിരുന്നു. അതെല്ലാം ചെയ്തു അപ്പോൾ സജീവമായി ബിജെപിക്കാരൻ ആണ്, അതായി.

എന്നിട്ടോ?

എന്നിട്ട് ജൂലൈ ഒന്നാം തീയതി രണ്ടാം തീയതി ഒരു മൺഡഡേ ആയിരുന്നു. നേതാജിയുടെ കോൾ വന്നു എവിടയാണ് ബാംഗ്ലൂർ ആണ് എന്താ ചെയ്യുന്നത് ഞാൻ വാക്‌സിൻ ക്യാമ്പ് നടത്തുവാ അപ്പോൽ ഞാൻ പറഞ്ഞു വാക്‌സിൻ ക്യാമ്പിൽ ആണ് ഡൽഹിയിൽ എപ്പോഴാണ് വരുന്നത് എന്നു ചോദിച്ചു ഞാൻ പറഞ്ഞു 6ാം തീയതി വരുന്നുണ്ട് ഞങ്ങൾ ഫിനാൻസ് കമ്മറ്റിയുടെ ഒരു മീറ്റിങ് ഉണ്ട്. 7ാം തീയതി 6ാം തീയതി വരുന്നുണ്ട്. ഓകെ ശരി എന്നു പറഞ്ഞു ഒന്നും പറഞ്ഞില്ല. ഇല്ല ആറാം തീയതി വരുന്നില്ലേ ആ വരുന്നുണ്ട്. എന്തിനാണ് എന്തോ ചെക്കപ്പ് ചെയ്യാൻ ആണെന്നു പറഞ്ഞു ഞാൻ ഒന്നും പറഞ്ഞില്ല. 6ാം തീയതി വൈകുന്നേരം ഞാൻ എത്തിയപ്പോൾ ടിവിയിൽ എല്ലാം സോ ജോയിംങ് സോ മിനിസ്റ്റർ എന്നെല്ലാം എന്റെ പേര് ഒന്നുമില്ല എനിടെയും ഇല്ല അപ്പോൾ ഞാൻ

അങ്ങനെ ഒരു പ്രതീക്ഷയും ഇല്ല?

അങ്ങനെ ശ്രമിച്ചിട്ടുമില്ല

അങ്ങനെ എനിക്ക് എക്പർട്ടേഷൻ ഒന്നുമില്ല. ഞാൻ പിന്നെ ഫിനാൻസ് കമ്മറ്റിയുടെ ഹെഡ് ഒരു എംപി ഉണ്ടായിരുന്നു അദ്ദേഹത്തിനെ വിളിച്ചു ചോദിച്ച് ഞാൻ പറഞ്ഞു അല്ല നാളെ ഇതെല്ലാം തുടങ്ങിയാൽ നമുക്ക് ഈ ഫിനാൻസ് കമ്മറ്റി ഫോസ് പോൺ ചെയ്യാം. ഞാൻ നാളെ രാവിലെ തന്നെ മടങ്ങി പൊയ്‌ക്കോളാം. അവര് പറഞ്ഞ് വേണ്ട നമുക്ക് നോക്കാം ഒരു റിപ്പോർട്ടർ അഡോപ്റ്റ് ചെയ്യാം. നമുക്ക് മീറ്റ് ചെയ്ത് അഡോപ്റ്റ് ചെയ്ത് വേഗം കഴിയാം. ഓകെ എനിക്ക് രാവിലെ ഒമ്പതര മണിക്ക് ഒരു കോൾ വന്നു പ്രൈം മിനിസ്റ്ററുടെ വീട്ടിൽ ഒരു മീറ്റിങ് ഉണ്ട് 11 അര മണിക്ക് ഞാൻ എല്ലാ പാർലമെന്റിറി സെക്ഷന്റെ മുമ്പിലും പിഎമ്മിന് ഒരു റിക്വസ്റ്റ് ഉണ്ട് ഒരു പത്ത് മിനിറ്റ് മീറ്റ് ചെയ്യും. ഒരു എന്റെ ഐഡിയാസ് കൊടുക്കും ഐ വോസ് ആൻ എംപി ഞാൻ അങ്ങനെ ഒരു റിക്വസ്റ്റ് അയച്ചായിരുന്നു. ഞാൻ വിചാരിച്ചു ആ റിക്വസ്റ്റിന്റെ അസപ്റ്റ് ചെയ്തതാണോ എന്ന് ഫൈനൽ ഞാൻ ഒമ്പതര മണിക്ക് ഇരുന്ന് ഒരു പ്രസന്റേഷൻ ഉണ്ടാക്കുവായിരുന്നു.

ആ കമ്പ്യൂട്ടർ സ്റ്റഡി പോയിട്ട് പെട്ടന്ന് എന്തെങ്കിലും ഒരു വേഗം പ്രസന്റേഷൻ പിഎമ്മിന് കൊടുക്കാൻ ആർ മേക്കിങ് ചെയ്യാൻ പിന്നീട് പത്ത് മണിക്ക് സന്തോഷ് ജിയെ വിളിച്ചു സന്തോഷ് ജി ഞങ്ങളുടെ ഓർഗനൈസേഷൻ സെക്ഷൻ അദ്ദേഹം വിളിച്ചു പറഞ്ഞു പിഎം വന്നു ഫോൺ വന്നോ എന്ന് അപ്പോൾ വന്നല്ലോ. എന്ന് ഞാൻ വിചാരിച്ചു സന്തോഷ് ജിക്ക് ഇത് മനസ്സിലായത് കിട്ടയത് ഇൻഫർമേൻ അപ്പോൾ ഞാൻ പറഞ്ഞു ഇല്ലില്ല ഞാൻ പ്രസന്റേഷ് ഉണ്ടാക്കുകയാണ്. അപ്പോൾ സന്തോഷ് ജി പറഞ്ഞു എന്തു പ്രസന്റേഷൻ നിങ്ങൾ എല്ലാവരും അവിടെ പോകാം പ്രൈം മിനിസ്റ്റർ നിങ്ങളോട് വെൽക്കം ചെയ്യുക നിങ്ങളോട് മിനിസ്റ്റർ ജോയിൻ ചെയ്യുന്ന ഡ്യൂസൺട്രോഫ് ബ്രീഫ് ചെയ്യും. അപ്പോൾ ആണ് എനിക്ക് മനസ്സിലായത് അതുകൊണ്ട് എനിക്ക് എന്റെ ഫാമിലി പറയാനും പറ്റിയില്ല എന്റെ ഫാദറും മദറും വന്നില്ല വൈഫും വരാൻ കൊണ്ടുവാരാൻ പറ്റിയില്ല ഞാൻ തന്നെയായിരുന്നു അന്ന്.

അപ്പോൾ സന്തോഷ് ജിയോട് പറഞ്ഞോ ഞാൻ ഇപ്പോഴാ അറിയുന്നതെന്ന്?

ഞാൻ ഒന്നും പറഞ്ഞില്ല അതു പറഞ്ഞാൽ ഞാൻ ഒരു വിഡ്ഢിയാണെന്നു വിചാരിക്കില്ലേ. അപ്പോൾ ഞാൻ അതൊന്നും പറഞ്ഞില്ല ഞാൻ ഐ വോസ് ഷോർട്ട് സപ്രൈസ്ഡ് പിന്നെ എന്താ പറയുക അതൊരു അൺ എക്‌സപറ്റഡ് ഓണർ കിട്ടുമ്പോൾ വല്ലാത്ത ഒരു എക്‌സൈറ്റ്‌മെന്റ് എനിക്ക് എന്താ ചെയ്യണ്ടത് എന്ന് മനസ്സിലായില്ല എന്നിട്ട് അവിടെ പോയി എന്നിട്ട് ഷെയറിങ്ങ് നടന്നു എന്നിട്ടാണ് ഞാൻ.

അപ്പോഴും ഏതു വകുപ്പ് ആണെന്ന് ഒന്നു അറിയത്തില്ല?

ഏയ് ഒന്നും പറഞ്ഞില്ല ഷെയറിങ്ങ് കഴിഞ്ഞിട്ട് ആണ് ഇങ്ങനെ സ്‌കില്ലിം ഇലക്ട്രോണിക് ടെക്‌നോളജി

അത് ഭയങ്കര ഒരു ഇതായില്ലേ ഇതിന്റെ ഒരു കനൽ വഴിയിലൂടെ നടന്നിട്ട് പെട്ടന്ന് ആ വകുപ്പ് കിട്ടിയപ്പോൾ അതുകൊണ്ട് ഭയങ്കര കോൺഫിഡൻസ് വന്നു അല്ലേ?

അല്ല അൺ എക്‌സപറ്റഡ് ആയിരുന്നു ഞാൻ വിചാരിച്ചു ഇങ്ങനെ പതിനഞ്ച് കൊല്ലമായി ഇതിന്റെ ടു മോർ ഇയേഴ്‌സ് കഴിഞ്ഞ് അതിന്റെ ടേം ഒക്കെ കഴിയും ഞാൻ ഫോക്‌സ്‌മെൻ ആണ് ഞാൻ പൊളിറ്റിക്കൽ വർക്കർ ആണ് അതാണ് എന്റെ ഒരു ട്രാക്ക് എന്റെ അതാണ് എന്റെയൊരു എന്റെ വിശ്വാസം അതായിരുന്നു അതാണ് എന്റെ കരിയർ ട്രാക്ക് ഇതു വന്നു ഓപ്പർ റ്റിയൂണിറ്റി കിട്ടി പ്രൈം മിനിസ്റ്റർ പറഞ്ഞു. പണി എടുക്കണം ചെയ്യണം നന്നായി ചെയ്യണം

മോദിജിയുമായിട്ടുള്ള ബന്ധം എങ്ങനെയാ അദ്ദേഹം മിനിസ്റ്റർ കാര്യങ്ങൾ ഒക്കെ സംസാരിക്കാറും നമുക്ക് ആവശ്യം ഉള്ളപ്പോൾ?

അല്ല മോദിജി ഒരു ഞാൻ ബിജെപി മിനിസ്റ്റർ ആണ് അതുകൊണ്ടല്ല പറയുന്നത് ഒരു ട്രൂലി ഒരു ഇൻസ്പിറേഷൻ കം അക്‌സസബിൾ പേഴ്‌സൺ എന്നോട് ആദ്യം ഞാൻ മിനിസ്റ്റർ ആയപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇതു ചെയ്യും അതു ചെയ്യും ഞാൻ പബ്ലിക് സേവനം എനിക്കു വന്നതാണ് പൊളിറ്റിക്‌സ് വലിയ സ്റ്റാൻഡേർഡ് സ്പീച്ച അല്ലേ. ഞാൻ അതെല്ലാം പറഞ്ഞിട്ട് പ്രൈം മിനിസ്റ്റർ എന്നോട് നോക്കി പറഞ്ഞു അതെല്ലാം ശരിയാണ് ബട്ട് യുഷുൾഡി ബി സക്‌സഡ് അതേ കൺട്രിക്ക് വേണ്ടി താങ്കൾ യു ഷുൾഡ് ബി സക്‌സസ്ഡ് അത് എന്റെ മൈൻഡിൽ അന്നും ഉണ്ട് അന്ന് എംബഡ് ഇന്നുമുണ്ട് എന്ത് ചെയ്താലും കൺട്രിക്ക് അത് സക്‌സ് ഫുൾ ആവണം ഭയങ്കര ഒരു ഇൻസ്പിറേഷൻ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു എന്നിട്ട് വെരി എന്താ പറുയക സപ്പോർട്ട് എന്തെങ്കിലും ഒരു കൗണ്ടർവ്യൂ ഉണ്ടെങ്കിലും പറയാൻ ഒരു കോൺഫിഡന്റിൽ പറയുക അദ്ദേഹം അദ്ദേഹത്തെ തന്നെ വ്യൂ വയ്ക്കും

റെസ്റ്റിഷൻസ് ഒന്നുമില്ല?

ഏയ് ഒന്നുമില്ല

വർക്ക് ചെയ്യുന്നത് വൃത്തിയായിരിക്കണം

വർക്ക് ചെയ്യുന്നത് വൃത്തിയാവണം എത്തിക്കിൽ ഇൻഡബിളിറ്റിയിൽ ഒരു കോമ്പർമൈസും ഇല്ല വർക്ക നോൺ സ്റ്റോപ്പ് ചെയ്യണം ഒരു വർക്ക് ഒരു അർജന്റൻസി കൊണ്ട് ചെയ്യണം അത് റിലാക്‌സ് ചെയ്തിട്ട് ഒരു പത്തുകൊല്ലം ഉണ്ടോ എന്ന വിചാരിത്തിൽ ചെയ്യാൻ പാടില്ല പൊളിറ്റിക്‌സ് ഓർ പെർഫോമൻസ് അദ്ദേഹം എനിക്ക് ഞാൻ പഠിച്ചത് അദ്ദേഹത്തിന് ഈ പൊളിറ്റിക്‌സ് ഇന്നത്തെ രാഷ്ട്രീയം ആൾക്കാർക്ക വേണ്ടത് പൊളിറ്റിക്‌സ് ഓഫ് പെർഫോമൻസ് ആണ്. ഈ സ്ലോഗൻ ഇയറിങ്ങും വേണ്ടത്തത് പറയുന്നതും പറയുന്നത് ചെയ്യാൻ പറ്റാത്തത് പറയുക. പ്രോമസ് ചെയ്യുക. അതുകൊണ്ട് ഞാൻ പഠിച്ചത് പറഞ്ഞത് ചെയ്യുക. ചെയ്യാൻ പറ്റുന്നത് പറയുക. അതാണ് എന്റെ പൊളിറ്റിക്‌സ്. അതു ഞാൻ അദ്ദഹത്തിന്ന് പഠിച്ചതാണ് അതാണ് ഞാൻ ഇപ്പോൾ തിരുവനന്തപുരത്ത് വന്ന് ഞാനും പറയുന്നത്.

നമുക്ക് ഒരുപാട് ബേസിക് പണ്ടെത്തെ അനുഭവത്തിൽ?

അതിന്റെ ഏറ്റവും വലിയ അഡ്വാവറ്റേജ് എനിക്ക് കിട്ടിയ അഡ്വാന്റേജ് പ്രൈം മിനിസ്റ്റർ മോദിജി ടെക്‌നോളജിയെപ്പറ്റി അദ്ദേഹത്തിന് ഒരു വലിയ ഡീപ് നോളേജ് ഉണ്ട്. ബ്രോഡ് ഇഡ് നോളേജ് ഉണ്ട് ഒരു ഡീപ് വിഷനും ഉണ്ട്. അതിനെ കൊണ്ട് എങ്ങനെയാണ് നമ്മളുടെ ഗവർണനസ് ഇംമ്പ്രൂവ് ചെയ്യുക അതിനെ കൊണ്ട് ടെക്‌നോളജിയെ കൊണ്ട് എങ്ങനെയാണ് നമ്മുടെ ഈ ലൈഫ് സിറ്റിസൺ ലൈഫ് ഒരു വ്യത്യാസം കൊണ്ടു വരുന്നത് അതിന് ഒരു ക്ലാരിറ്റി ഉണ്ട്. അദ്ദേഹത്തിന്റെ വിഷ്വൽ ടെക്‌നോളജിയുടെ ഈ യൂണികോൺ മാത്രമല്ല ബില്യൺസ് ഉണ്ടാക്കുന്ന അതല്ല അദ്ദേഹത്തിന്റെ വിഷൻ ഈ നമ്മുടെ പഴയ നരേറ്റീവ് ഉണ്ടായിരുന്നല്ലോ ഇന്ത്യയുടെ നരേറ്റീവ് ഡൽഹിയിൽ നിന്ന് നൂറു റുപ്പിയ വിട്ടാൽ എത്തുന്നൽ 15 റുപ്പിയ ആ ലീക്കി ഗവർണൻസിന്റെ ആ നരേറ്റീവിനെ ചേയ്ഞ്ച് ചെയ്യാൻ ടെക്‌നോളജി ഉപയോഗിച്ചിട്ട് യുപി യായിട്ട് ജെഡിവൈ ഡിവിഡി ചെയ്ത് ഇന്ത്യ ഒരു ഡിഫങ്ഷനൽ ഡെമോക്രസിയാണ് എന്ന നരേറ്റീവ് മാറ്റിയിട്ട് ഒരു പവർഫുൾ പെർഫോമൻസ് ഡോമോക്രസിയാണ് അതിന്റെ ഗവർണനസ് വർക്കസ്് ആ നരേറ്റീവ് ടെക്‌നോളജിയുടെ ഉപയോഗത്തോട് ചെയ്ഞ്ച് ചെയ്യുന്ന ആ ഈ അദ്ദേഹത്തിന് ആ വിഷൻ ഉണ്ടാക്കണം.

ഈ റെഡ്‌ടേപ്പ് അഴിക്കാൻ പ്രത്യേക മിനിഷീറ്റ് എടുക്കാറുണ്ടല്ലോ?

ഈസ് എ ഡു ഇയിം അദ്ദേഹത്തിന് വലിയ ഒരു കോർ പ്രിൻസിപ്പൾ ഉണ്ട്. ഇതിലാണ് നമ്മുടെ ഈ കൺവൻഷനൽ പൊളിറ്റിക്‌സും നരേന്ദ്ര മോദിജിയുടെ ക്ലിയർ വ്യത്യാസം നരേന്ദ്ര മോദിജി പ്രോ ബിസിനസ് ആണ്. എന്ന് എല്ലാവരും പറയും അപ്പോൾ അദ്ദേഹം പ്രോ ബിസിനസ് ആണ് എന്തിന് അദ്ദേഹത്തിന്റെ എക്‌സ്പൻഷലി ഇക്കണോമി എക്പാന്റ് ചെയ്താൽ ആണ് ഗവൺമെന്റ് അടുത്ത റിസോർസസ്. ഈ ഗവൺമെന്റിന്റെ അടുത്ത എഡീഷണൽ ഡിസോർസസ് ആണ് പാവങ്ങൾക്ക് സ്‌കീംസ് കൊടുത്ത് ഇൻഫ്രാസ്ട്രക്ച്വർ കൊടുത്ത് വെൽഫയർ മെഷസും സ്‌കില്ലിംഗും എജ്യുക്കേഷൻ കൊടുക്കാം പറ്റുന്ന കപ്പാസിറ്റി.

ഗ്രോത്ത് ഇല്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ കേരളം മാതിരി ഒരു ഗ്രോത്തും ഇല്ല ഒരു ഇൻവെസ്റ്റ്‌മെന്റ് ഇല്ല ബട്ട് എല്ലാവർക്കും എന്തെങ്കിലും ചെയ്യണമെന്നുള്ള വിചാരം മാത്രം എടുത്തിട്ട് നടന്നാൽ പറ്റില്ല ഒന്നും നടക്കത്തില്ല. അതുകൊണ്ട് ഈസ് വെരി പ്രോ ഇക്കണോമിക് എക്‌സാൻഷൻ അതിൽ ഓത്തോപോണഷിപ്പ് ഉണ്ടാകണം എത്തിക്കൽ ബിസിനസ് ഓകെ അത് ഒരു ക്ലിയർ ആണ്. പണ്ട് ചെയ്യുന്ന മാതിരി ഒരു നാലഞ്ച് ബിസിനസ് ഞാൻ പാർലമെന്റിൽ റൈസ് ചെയ്തു ഇഷ്യവാണ് 2012 ൽ ഇന്ത്യയുടെ 97 പേർസന്റ് ബാങ്കിങ് സിസ്റ്റമിന്റെ നെറ്റ് വർക്ക് യുപിയുടെ ടൈമിൽ ഇത് ഫാക്ട് ആണെ 97 പേർസന്റ് ഇന്ത്യ ബാങ്കിങ് നെറ്റ് വർക്ക് ഫോർ ലെങ്ത് ടു ഫോർ ബോർ ഓർഡ് ബൈ നൈൻ ഗ്രൂപ്‌സ്.

ഇൻഫാക്റ്റാ അപ്പോൾ ഒരു പത്താമത്തെ ആൾ ഉണ്ടെങ്കിലും ഐഡിയ ഉണ്ടെഹ്കിലും കമ്പനി ഉണ്ടെങ്കിലും ബിസിനസ് ഉണ്ടെങ്കിലും അയാൾക്ക് കാശില്ല. അതാണ് സിറ്റുവേഷൻ ഇന്ന് അതല്ല ഇന്ന് വലിയ കമ്പനീസും ഉണ്ട് ആയിരക്കണക്കിന് സ്റ്റാർട്ട് അപ്പ് ഉണ്ട് ആയിരക്കണക്കിൽ എംഎ സെമീസ് ഉണ്ട് അവർക്കും ക്രെഡിറ്റ് കിട്ടുന്നു അവർക്കും കാശു കിട്ടുന്നു. അപ്പോൾ ഇക്കണോമിക് ഗ്രോത്ത് ആണ് ഏറ്റവും വലിയ ഇനേബിളർ ഓഫ് പ്രോബർട്ടി റിഡക്ഷൻ ഓഫ് ഹെൽത്തിങ് പീപ്പിൾ ഓൾ യൂണിനഡ് അദ്ദേഹത്തെ പ്രോ ബീലീഫ് അതിനെ ട്വീറ്റ് ചെയ്താണ് പൊളിറ്റിക്‌സ് പ്രോ ബിസിനസ് ആണോ തേങ്ങയാണോ ആനയാണോ മാങ്ങയാണോ എ#്‌നു പറയുന്നത്.

അപ്പോൾ ഈ കമ്പനിയുടെ സിഇഒ ആയിരുന്നോ അതോ ഒരു കമ്പനി നടത്തിയിരുന്നത് അതേ സ്ഥാപനമായി ഗവർണൻസ് അതിന്റെ ഒരു ഈസിനസ് അതായത് ബിപിഎൽ നടത്തിയത് അടക്കം ഉള്ള ആ എക്‌സ്പീരിയൻസ്?

അതിൽ ആ എക്‌സ്പീരിയൻസും ഈ പൊളിറ്റിക്കൽ എക്‌സീപിയൻസും കുറച്ചു കൂടി വ്യത്യാസം ഉണ്ട്. മിസ്റ്റേക്ക് എല്ലാവരും വിചാരിക്കുന്നത് ഗവർണൻസ് സിഇഒആ ആയിട്ടു നടത്താം പറ്റുന്ന ഒരു സാഹചര്യം ആണ് അത് അങ്ങനത്തെ മേഖല അല്ല അത് ഇതിൽ സെൻസിറ്റിവിറ്റി എംമബേർട്ടി ടീം വർക്ക് എല്ലാവരെയും ഫോർ എക്‌സാമ്പിൾ ഗവർമെന്റിൽ ഞങ്ങൾ പോളിസി ഉണ്ടാക്കുമ്പോൾ ഒരു സിഇഒ ആണ് ഞാൻ ഒരു മിനിസ്റ്റർ ആണ് ഇതാണ് പോളിസി ബിക്കോസ് ഞാനാണ് ഭയങ്കര ബ്രൈറ്റ് ആൾ എന്ന് അല്ലേ ചെയ്യേണ്ടത്. പ്രൈം മിനിസ്റ്റർ നരേദ്രമോദിജിയുടെ ഒരു നമ്മൾ പോളിസി ഉണ്ടാക്കുമ്പോൾ ആദ്യം ചെയ്യുന്നത് ആ പോളിസിനെ ഇംമ്പാക്റ്റ് ചെയ്യുന്ന എല്ലാവരെയും ഇരുത്തി അവരോട് ചോദിക്കണം. ഈ പോളിസിയിൽ നിങ്ങൾ എന്താ കമന്റ് നിങ്ങൾ എന്താ ഫീഡ് ബായ്ക് എന്നിട്ട് അങ്ങനെ ഒരുഫീഡ് ബായക് എടുത്തിട്ടാണ് നല്ല പോളിസി ഉണ്ടാക്കേണ്ടത്. സോ ഗവർണൻസ് ഒരു സൈഡിൽ ഒരു അർജന്റൻസി ഉണ്ട് ബട്ട് അതിൽ ഒരു പാർട്ടിസ്‌പ്പേറ്റലി മോഡൽ ആണ് മൾട്ടിപ്പിൾ സ്റ്റേ കോർഡേഴ്‌സിന്റെ വ്യൂ കൊടത്തിട്ടാണ് എല്ലാവരെയും കൂടെ കൊണ്ടു പോയി നടന്ന് ആണ് ചെയ്യേണ്ടത് അത് ഒരു വ്യത്യാസം ഉണ്ട് ത്രൂ ഫ്രം കോർപ്പറേറ്റ് സിഇഒ ഒരാളോട് പറഞ്ഞ് ചെയ്യൂ ബാക്കി അവര് ചെയ്യും. ഇത് അങ്ങനെയല്ല ഗവർണൻസിൽ എക്‌സപൻഷ്വലി അണ്ടർ മോദിജി ഒരു പാർട്ടിസിപ്പേറ്റലി ഗവർണർസ് ആണ് എല്ലാവരും ഫീഡ് ബായ്ക് എടുക്കാം എല്ലാവർക്കും ക്രിറ്റിസൈഡ് ചെയ്യാം. ഞാൻ ഇപ്പോൾ ട്വിറ്ററിൽ ശരിക്കു ചെയ്ത പോളിസിയും കുറേ ആൾക്കാർ ട്രോളും ചെയ്യും ചിലപ്പോൾ മനസ്സിലാക്കിയിട്ട് ഞാൻ അത് പേഷ്യന്റലി അത് എക്‌സപ്യൻ ചെയ്യും. മിനിഞ്ഞാന്ന് ഒരു ഇഷ്യ വന്നു എഐന്റെ ഞങ്ങൾ ഒരു അഡൈ്വസ് ഇഷ്യ ചെയ്തു ഒരു പെട്ടന്ന് ഒരു എക്‌സപ്ലോഷൻ ഓ അതു ശരിയല്ല ഇതു ശരിയല്ല ആരോ അത് ഇന്റർപെറ്റ് ചെയ്തു അതൊരു സ്പിൻ കൊടുത്തു. അത് പേഷ്യൻലി എക്‌സ്പ്ലയിൻ ചെയ്യുക അതു ചെയ്യുക അതാണ് ഞങ്ങളുടെ ഒരു സ്ഗ്നേച്വർ ഈ ഗവൺമെന്റിന്റെ സിവിയസ് ആണ് എല്ലാവരുടെയും കൂടെ ഒരു പാർട്ടിസ്‌പ്പേറ്റഡ് മോഡൽ ആണ്

അങ്ങ് ഇപ്പോൾ ഒരു ഇലക്ഷനിൽ മത്സരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ നേരത്തെ അങ്ങനെയൊരു പെട്ടന്ന് ആ ഒരു വളരെ ആക്ടീവ് ആയപ്പോഴത്തേക്ക് ഇലക്ഷനിൽ വരുന്നു എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനവും ഇങ്ങനെ ഒരു?

അത് ഞാൻ ഇപ്പോൾ 2006 ൽ തീരുമാനിച്ചില്ലേ അതു വന്നു ചെയ്തു എന്റെ ലൈഫിൽ എല്ലാ ചലഞ്ചസും എല്ലാ ഓപ്പർറ്റിയൂണീസും ഞാൻ ഒന്നായി കരുതുന്നു. വരും ഞാൻ അത് ഗ്രാബ് ചെയ്യും എന്റെ മാക്‌സിമം എഫേർട്ട് ഇടും അതിന് സക്‌സഫുൾ ആക്കാൻ ഞാൻ പ്രയത്‌നിക്കും. അതാണ് ഇതും. എനിക്ക് ലോക് സഭ ഇൻ എനിക്ക് വളരെ സന്തോഷം ഉണ്ട് അഭിമാനം ടൈപ്പും ഉണ്ട് ബിക്കോസ് എന്നെ നരേന്ദ്ര മോദിജി ലോക്‌സഭ മെറ്റീരിയൽ ആണെന്ന് വിചാരിക്കും അത് ഞാൻ വിചാരിച്ചിട്ടല്ല അത് ഞാൻ ഒരു കൺസിഡർ തന്നെ ചെയ്തിട്ടില്ല. എല്ലാവരും എന്നോടു പറഞ്ഞു രാജ്യ സഭയാണ് നിങ്ങൾ ഇങ്ങനെ ഈ പൊളിറ്റിക്‌സ എല്ലാം നിങ്ങൾക്ക് അതു പറ്റില്ല യുനോട്ട് കേബബിൾ. എല്ലാവരും എന്നോടു പറഞ്ഞായിരുന്നു ആദ്യം ബട്ട് പ്രൈം മിനിസ്റ്റർ എന്നെ പിക് ചെയ്തു കേരള നാടിന്റെ തലസ്ഥാനം തിരുവനന്തപുരത്തിന്റെ കാനഡേറ്റ് ആക്കി. അത് എനിക്കൊരു വലിയ പ്രൗഡ് മൂവ്‌മെന്റ് ആണ്. നോളേജ് ആണ്. അതിന്റെ ഞാൻ എന്തു ചെയ്യും എങ്ങനെ അഡാപ്റ്റ് ചെയ്യും എങ്ങനെ ഞാൻ അത് ടേക്ക് ഫോർവേഡ് ചെയ്യം അത് നമുക്ക് വരുന്നിടത്ത് കാണാം.

ഇന്നലെ ഇവിടെ എത്തിയപ്പോൾ ഉള്ള സ്വീകരണ എങ്ങനെ ഫീൽ ചെയ്തു ഈ ഓപ്പണിങ്?

അത് നല്ലതായിരുന്നു എനിക്ക് ഒരു ഫീലിങ് ഉണ്ട് ഞാൻ തിരുവനന്തപുരത്ത് ആദ്യം വന്നിട്ടുണ്ടല്ലോ കൊച്ചിയിലും വന്നിട്ടുണ്ട് കുറേ കേരളയിൽ ഞാൻ എന്റെ പ്രാവാസ് ഉണ്ടായിരുന്നല്ലോ പ്രൈം മിനിസ്റ്റർ എംപി എനിക്ക് ഈ ഫീലിങ് കേരള നാടിൽ ഒരു ചെയ്ഞ്ച് വേണം ജനങ്ങൾക്ക് ചെയ്ഞ്ച് വേണമെന്ന ഒരു ഫീലിങ് എനിക്ക് രണ്ടു മൂന്നു കൊല്ലമായിട്ട് എനിക്ക് പാൽപ്പബിൾ ഫീലിങ് ഉണ്ട്. എനിക്ക് ഇന്നലത്തെ സ്വീകരണം ഇന്നും ഇന്നലെയും ജനങ്ങളെ മീറ്റ് ചെയ്ത് അവരുടെ റെസ്‌പോൺസ് പ്ലാന്റ് മീറ്റ് അല്ല എനിക്ക് ഒരു ഐആയാംവെരി കോൺഫിഡൻസ് നല്ല കോൺഫിഡൻസ് ഉണ്ട്. ഇവിടെ ഈ 60 -70 കൊല്ലമായിട്ട് ഒരു ലോഗ് ജാമിൽ ഒരുതരം രണ്ട് ഡിഫ്രന്റ് ഐഡിയോളജിസനെ ഈ തിരുവനന്തപുരം കേരളയിൽ പഠിച്ച് ഒരു ബായ്ക ഫുഡിലും ബ്രേക്ക് ഇട്ടു വച്ച് അതു ആ സമയം കഴിഞ്ഞു പോയി. ഇനി ഒരു ചെയ്ഞ്ചിന്റെ സമയമാണ്. ഒരു ഡെവലപ്‌മെന്റ് വികസനത്തിന്റെ സമയമാണ്. ബാക്കി ഇന്ത്യയിൽ നടത്തുന്ന ആ ട്രാൻഫർമേഷൻ ഇവിടെയും വേണം. ഇവിടുത്തെ കുട്ടികൾക്കും സിർദ്ധ് മാതിരി ഒരു ഗ്രീഫും പെയിനും വയലൻസിന്റെ ഫ്യൂച്ചർ അല്ല വേണ്ടത് അവർക്ക് ഒരു ഹോപ്പ് ഓപ്പർറ്റിയൂണിറ്റിസം കോമ്പറ്റീഷൻ മൾട്ടിബിൾ ഓപ്പർറ്റിയൂണിറ്റിയുടെ ഫ്യൂച്ചർ ആണ് അവർക്ക് വേണ്ടത് അത് എനിക്ക് ഒരു ഫിലിങ് കിട്ടുന്നുണ്ട് അത് ഒരു കോളേജിൽ പോയിട്ട് കുട്ടികളെ ഇൻഡ്രസ് ചെയ്യുമ്പോൾ സ്‌കിംല്ലിങ്ങിനെ പറ്റി അത് ഒരു പാൽപ്പബിൾ അത് ഒരു ഓബിയസ് ഫീലിങ് കിട്ടുന്നുണ്ട്. എന്നിട്ട ആ ഫിലിങ്ങിനെ സപ്പോർട്ട് ചെയ്യാനും എൻകറേജ് ചെയ്യാനും ഞാൻ പ്രയത്‌നിച്ചില്ലെങ്കിൽ ഐ വിൽ ഫെയ്‌ലിങ് പീപ്പിൾ ആ ഫീലിങ് കൊണ്ടാണ് ഞാൻ

എന്താണ് തിരുവനന്തപുരംകാരോട് തിരുവനന്തപുരത്തിന് കൊടുക്കാൻ ഉള്ള വാഗ്ദാനം എന്താണ്? അങ്ങ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അങ്ങ് എന്ത് ചെയ്യും തിരുവനന്തപുരത്ത്?

ഞാൻ വെരി ക്ലിയറി തിരുവനന്തപുരം നമ്മുടെ സൗത്ത് ഇന്ത്യയിലെ കേരളയുടെ ഒരു മോഡൽ ഇക്കണോമിക് മോഡൽ അതിൽ സസ്സ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് ഞാൻ ഡെവലപ്‌മെന്റ് എനി കോസ്റ്റ് വിശ്വസിക്കുന്ന ആളല്ല ടൂറിസം ഐടി ടെക്‌നോളജി ഹബ് സ്‌കില്ലിങ് ഇലക്ട്രോണിക് മാനുഫാക്ടറിങ് ഇതെല്ലാം ഞാൻ വേറെ വേറെ സ്റ്റേറ്റിൽ ചെയ്തതാ ഇന്നലെ മിനിഞ്ഞാന്ന് ഞാൻ മീറ്റ് ് ചെയ്തതാ ആപ്പിൾ എന്നു പറയുന്ന കമ്പനി അവര് മാനുഫാക്ടറിങ് ഇന്ത്യയിൽ ഇത്ര സ്പീഡ് കൊണ്ടാണോ ഇൻക്രീസ് ചെയ്യുന്നത് ഈ 2020 23 ൽ മാത്രം അവര് 1. 3 ലാക്ക് ന്യൂ ജോബ് സ് ക്രിയേറ്റ് ചെയ്തു. ഡയറക്റ്റ് ജോബ്‌സ് ഇൻഡയറക്റ്റ് ജോബ് അവര് ക്രിയേറ്റ് ചെയ്തു. അത് എന്താ ഇവിടെ വരാത്തത് അത് തമിഴ് നാട് പോകുന്നുണ്ട്. അത് കർണ്ണാടകയിൽ പോകുന്നുണ്ട് നമ്മുടെ കേരളയിൽ എന്താ വരാത്തത്. അതിൽ തൗസന്റ് ലാക്ക് ആവശ്യമില്ല ക്ലീൻ ആണ് സസ്സ്‌റ്റെയ്‌നനബിൾ മാനുഫാക്ടറിങ് ഗ്രീൻ മാനുഫാക്ടറിങ്ങ് ആണ് അതെല്ലാം നമ്മുടെ നാടിന് ഏറ്റവും സ്യൂട്ട് മാനുഫാക്ടറിങ്ങ് ആണ്. ഒരു സമയത്ത് തിരുവനന്തപുരം ആയിരുന്നു ഐടി യുട ഫൈനൽ രാജ്യത്തെ 95 - 96 ൽ എല്ലാം അദ്യം ഐടിനെ പ്പറ്റി പറയുന്നതും ടെക്‌നോപാർക്കിനെ പറ്റി പറയുന്നതും തിരുവനന്തപുരം ആയിരുന്നു. ഇന്ന് നമ്പർ ഏതാ 22 23 നമ്പർ ആണ് സ്റ്റാർട്ട് അപ്‌സിൽ അത് എന്താ ഇവിടുത്തെ കുട്ടികൾ തന്നെ യാണ് ഞാൻ ബാംഗ്ലൂരിൽ മീറ്റിങ്ങ് ചെയ്യുമ്പോൾ 128 130 സ്റ്റാർട്ട് അപ്‌സിന്റെ കൂടെ മീറ്റ് ചെയ്യുമ്പോൾ 35 എണ്ണം മലയാളീസ് ആണ്.

ഹൈദരാബാദിലും അതേ പൂനൈയിലും അതേ ഇവിടെ എന്താ ചെയ്യാത്തത്. അപ്പോൾ ഇതെല്ലാം ഒരു എന്റെ ഒരു കണ്ടക്ഷൻ എന്താന്നു വച്ചാൽ മലയാളീസിന്റെ എന്റർപ്രൈസസും മലയാളീസിന്റെ കേബബിളിറ്റിയും മലയാളീസിന് ഒരു സക്‌സസ് വേണം അതിന് ഒരു ഫീലിങ്ങും ഒരു ഡിപ്രൻസും ഇല്ല അവർക്ക് ആ ഒരു സക്‌സസിന് അവർക്കും വേണം ബട്ട് ഇവിടുത്തെ അസ്‌മോഫിയറും എനേബിൾ അൻവെയർമെന്റ് ഇല്ല കോളേജസ് ഇല്ല സ്‌കിൽസ് എന്റേർസ് ഇല്ല ഇൻട്രസീസിൽ വരാൻ ഒരു എൻകറേജ്‌മെന്റ് ഇല്ല ഇൻവെസ്റ്റ്‌മെന്റ് ഇല്ലെങ്കിൽ ജോബ് ഇല്ല ജോബ് ഇല്ലെങ്കിൽ പിന്നെ കുട്ടികൾ പുറത്ത് പോകും. സോ ഇതെല്ലാം മാറ്റിയൊരു റോബസ്റ്റ് ഇക്കണോമിക് മോഡൽ സസ്സ്‌റ്റെയിനബിൾ ഇക്കണോമി മോഡൽ തിരുവനന്തപുരത്തുകൊണ്ട് വന്ന് അത് ആ റൂട്ടിൽ കൂടെ കേരള നാടിന്റെ ഒരു ഇക്കമോമിക് റിവൈവൽ റിഫർമേഷൻ അടുത്ത അഞ്ചാറ് കൊല്ലത്തിൽ നടത്താൻ അതാണ് എന്റെ ഒരു ആഗ്രഹവും എന്റെ ഒരു വിഷ്വൽസും

ഈ സ്റ്റേറ്റ് വേറെ ഭരണം ആകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്‌നം ഇല്ലേ അതിനെ അതിജീവിക്കാൻ പറ്റുമോ സെൻട്രൽ ഇൻഡിപെന്റൽ മോഡൽ കൊണ്ടു വരാൻ പറ്റുമോ?

അത് ഇപ്പോൾ കുറേ സീറ്റിൽ ഉണ്ടല്ലോ ഐഡിയലി രണ്ട് സ്റ്റേറ്റിൽ ഒരു അഡ്‌മിനിസ്‌ട്രേഷൻ ആണ് എങ്കിൽ അതിൽ ഡബിൾ ബെനിഫിറ്റും ട്രിപ്പിൾ ബെനിഫിറ്റുമാണ് അത് ഇല്ലെങ്കിലും ഫോർ എക്‌സാമ്പിൾ തമിഴ്‌നാട് തമിഴാ നാട്ടിൽ ഇത് എല്ലാം ഇൻവെസ്റ്റ് മെന്റ് തുടങ്ങിയത് എങ്ങനെയാ എഐടി ഗവൺമെന്റ് ആയിരുന്നു ഞങ്ങൾ സെൻട്രൽ ഗവൺമെന്റ് ആയിരുന്നു ഇപ്പോൾ ഡിഎംകെ യുടെ ഗവൺമെന്റ് ഉണ്ട്. അവിടെ സെൻട്രൽ ഗവൺമെന്റ് ബിജെപിയുടെയാണ് എൻഡിഎയാണ് സോ അതൊരു ഇമ്പോർട്ടന്റ് ഇഷ്യു ആണ് രണ്ട് ഗവൺമെന്റ് സെയിം ആവുന്നു അത് ഒരു നസസറി ഇഷ്യു അല്ല. അത് ഒരു മസ്റ്റ് അത് ഇല്ലെങ്കിലും നമ്മുടെ ഇവിടെ ചെയ്യാൻ കുറേ സാധ്യതയുണ്ട്. ഡിറ്റർമേഷൻ ഉണ്ട് ഐഡിയാസ് ഉണ്ട് അത് ചെയ്യാൻ ഒരു ശക്തിയും ഒരു കമ്മിറ്റ്‌മെന്റും ഉണ്ട്.

ഇത് അവസാനിപ്പിക്കുന്നതിന് മുമ്പ്. പിണറായി വിജയൻ കേസ് എടുക്കുവൊക്കെ ചെയ്തിരുന്നു. അതൊക്കെ ഇപ്പോൾ എന്തായി?

അല്ല അത് ഒരു എനിക്ക് തോന്നത് ഇതെല്ലാം ഒരു ഡിഫ്രന്റ് പൊളിറ്റിക്കൽ ഐഡിയോളജിയാ ഇതെല്ലാം ഈ കാൾ മാർസും സ്റ്റാനിലിസ്റ്റ് റഷ്യയും മാവേസേത്തൂങ്ങിന്റെ ചൈനയും അതോറിറ്റേറിയൻ സ്പീക്ക് ഈ സമയത്തും ഈ കാലത്തും ഇന്ത്യയിലും കേരളയിലും കൊണ്ടു വന്നത് എല്ലാം ഞാൻ പറയുന്നത് ചിലപ്പം ഞാൻ വിചാരിക്കും ഇത് ഏതു ലാലാ ലൈനിൽ ആണ് ഇവര് ജീവിക്കുന്നത് എന്ന് ഇത് എന്തൊരു

എനിക്ക് എതിരെ ഇപ്പോഴും കോസുകളാ? പുതുതായിട്ട് വന്നോണ്ട് ഇരിക്കുവാ?

ഇത് എന്നിട്ട് ഡൽഹിയിൽ വന്നാൽ അവര് പറയും. ഫ്രീ ഓഫ് ഫ്രീഡം എന്നിട്ട് ഇവിടെ വന്നാൽ എനിതിങ് ബട്ട് ഫ്രീഡം ഓഫ് സ്റ്റാലിൻ സ്റ്റാലിൻ എന്നു പറഞ്ഞിട്ട് സ്റ്റാലിൻ തമിഴ്‌നാട് സ്റ്റാലിൻ അല്ല നമ്മുടെ യുഎസ്ആർറിന്റെ സ്റ്റാലിന്റെ മോഡൽ ആണ് ഇവര് ഇപ്ലൂമെന്റ് ചെയ്യുന്നത്. ഇതെല്ലാം ഒരു ഞാൻ പറയുന്നത് റെക്രിയേറ്റ് പറയുകയല്ല എല്ലാ ഐഡിയോളജീസും അതിന്റെ ഡയിം ഫേസ് ഒരു ഡെപ്ത്ത് ക്രോസ് ഉണ്ട് ഈ ഡെപ്ത്ത് ത്രോസിൽ അവര് എന്തു ചെയ്യും അതാണ് ഞാൻ കാണുന്നത് ഇത് എന്റെ പ്രൊട്ടക്ഷൻ ഇങ്ങനെയാ ഞാൻ ഇപ്പോൾ ഹമാസിനെപ്പറ്റി പറഞ്ഞാൽ ഞാൻ വർഗ്ഗീയ വാദി ആണെന്ന് ഒരു ക്ലിയറൻസ് എവിഡൻസാണ് എന്താ പറയുക ഒരു സെൻസലസ് റെസ്‌പോൺസ് ടു വോസ് സെൻബിൾ ഇന്ററേജ് അപ്പോൾ ഒരു ഡെത്ത് ത്രോസ് ഓഫ് ഡിഫ്രന്റ് ഐഡജിയോളജിയാണ് ഞാൻ ക്യാരറ്ററൈസ് ചെയ്യുന്നത് അതും ചെയ്യുമ്പോൾ കോൺഗ്രസിൽ അങ്ങനെ ഒരു വ്യത്യാസം ഒന്നു ഇല്ല.

അവരെ ഡിഫ്രൻസ് ചെയ്ത് അവരെ ഇങ്ങനെ ഒന്നും ചെയ്യില്ല. അവര് വേറെ സ്റ്റൈലിൽ ആണ് നശിപ്പിക്കത്തില്ല എന്നിട്ട് നമ്മളുടെ ഈ കോൺസിറ്റിയൂഷന്റെ ഒരു ഫണ്ടമെന്റൽ പില്ലർ ആണ് ഈ ആർട്ടിക്കിൾ 19 ഫ്രീഡം ഓഫ് സ്പീച്ച് മീഡിയനെ ഓകെ പൊളിറ്റീഷൻ ആയാൽ മീഡിയന്റെ കൂടെ കുറച്ച് ഒരു ടെൻഷൻ ഉണ്ടാകും അത് ഒരു നോർമൽ ഇതാണ് അത് എല്ലാവർക്കും ഉണ്ട് എനിക്കും ഉണ്ട്. ബട്ട് അതുകൊണ്ട് മീഡിയന്റെ മേലെ ജയിലും അയച്ചു മീഡിയാന്റെ മേലെ കേസ് ഇട്ട് അവരെ ഇന്റിമിഡിയേറ്റ് ചെയ്യാൻ നോക്കിയാൽ എന്നിട്ട് അവിടെ പോയി സെയിം ടൈമിൽ പാർലമെന്റിൽ പോയി ജോൺ ബ്രിട്ടാസ് പറയുന്ന ഫ്രീഡം ഓഫ് സ്പീച്ച് ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറയുന്നു. ഇത് എന്ത് ഡിപ്രോകയുടെ ഒരു അടുത്ത ലെവലിൽ ഡിപ്രകസിയാ അതു മാത്രമേ ഞാൻ പറയുന്നുള്ളൂ.