- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാണസി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡൽഹി: വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹി-വാരാണസി ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. തുടർന്ന് ഏവിയേഷൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്.
രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവൻ യാത്രക്കാരെയും മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് സിആർപിഎഫ് അറിയിച്ചു.
Next Story