- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഐടി പരിശീലന കേന്ദ്രത്തിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ
കോട്ട: രാജസ്ഥാനിൽ ഐഐടി പ്രവേശന പരീക്ഷ പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി ആത്മഹത്യ തുടരുന്നു. ഒരു വിദ്യാർത്ഥി ഇന്നു രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഈ വർഷം മാത്രം ഇത് നാലാമത്തെ ആത്മഹത്യയാണ്.
കഴിഞ്ഞ വർഷവും നാല്പതോളം വിദ്യാർത്ഥികൾ ഇവിടെ ജീവനൊടുക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഐഐടി പ്രവേശന പരീക്ഷ പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തുന്ന സ്ഥലമാണ് കോട്ട.
Next Story