- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ വൻ ഗതാഗത കുരുക്ക്; റോഡ്, മെട്രോ ഗതാഗതം താറുമാറായി
ന്യൂഡൽഹി: പുതുവർഷത്തോട് അനുബന്ധിച്ചു തിരക്കു ശക്തമായതോടെ ന്യൂഡൽഹിയിൽ കനത്ത ഗതാഗത കുരുക്ക്. റോഡ്, മെട്രോ ഗതാഗതം താറുമാറായി. യാത്രക്കാർക്ക് മെട്രോയിൽ കയറാൻ സാധിക്കാത്ത അവസ്ഥയും നിലനിൽക്കുകയാണ്.
Next Story