- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ: മഹാരാഷ്ട്രയിൽ 9 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിൽ. മുംബൈയിൽ സാകി വിഹാർ റോഡിലാണ് രണ്ടുപേർ ശനിയാഴ്ച പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഒമ്പതുകോടി വിലമതിക്കുന്ന 880 ഗ്രാം കൊക്കെയ്ൻ ഇവരുടെ പക്കൽനിന്ന് പിടികൂടി.
88 ക്യാപ്സ്യൂളുകളായാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൻസ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് മുന്നിൽ വച്ച് ഇരുവരെയും തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചുവരികയാണ്.
Next Story