- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനം
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണ് എന്നാണ് റിപ്പോർട്ടുകൾ. നേപ്പാൾ, ഇന്ത്യ, എന്നി രാജ്യങ്ങൾക്ക് പുറമേ ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാൾ പെയിൻകിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ ഡൽഹിക്ക് പുറമേ ലക്നൗ, ഗോരഖ്പൂർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയിൽ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Next Story