- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്ന് കമൽഹാസൻ

X
ചെന്നൈ: തമിഴ്‌നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് കമൽഹാസൻ. തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ കൂടിയായ കമൽഹാസൻ വ്യക്തമാക്കി.
ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കിൽ 40 മണ്ഡലങ്ങളിലും പ്രത്യേകം മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച കാര്യങ്ങൾ താൻ കൈകാര്യം ചെയ്യാമെന്നു പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഡിഎംകെയുമായി കമൽഹാസൻ സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അത് ാഥാർത്ഥ്യമായിട്ടില്ല. ഇതാണ് കമൽഹാസന്റെ പ്രതികരണത്തിന് കാരണം
Next Story

