- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയവർ 5 ദിവസം ഹോം ഐസലേഷനിൽ കഴിയണം; കോവിഡ് ജാഗ്രത ശക്തമാക്കി മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ജാഗ്രത ശക്തമാക്കി സർക്കാർ. ക്രിസ്മസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തു പോയവർ തിരികെ വരുമ്പോൾ അഞ്ച് ദിവസം ഹോം ഐസലേഷനിൽ കഴിയണമെന്ന് നിർദ്ദേശം. സംസ്ഥാന കേവിഡ് ടാസ്ക് ഫോഴ്സിന്റെതാണ് നിർദ്ദേശം.
യാത്രയ്ക്ക് ശേഷം പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയർന്നു. അടുത്ത 15 നിർണായകമാണെന്നാണ് ടാക്സ് ഫോഴ്സിന്റെ വിലയിരുത്തൽ.
മറുനാടന് ഡെസ്ക്
Next Story