- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാന കെമിക്കൽ പ്ലാന്റിൽ പൊട്ടിത്തെറി: ഏഴ് പേർക്ക് പൊള്ളലേറ്റു
ഹൈദരാബാദ്: തെലങ്കാനയിലെ നല്ലകൊണ്ട ചിത്യാലയിൽ കെമിക്കൽ പ്ലാന്റിൽ പൊട്ടിത്തെറി. എഴുപേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം.
പരുക്കേറ്റവരെ നാർക്കെട്ട്പല്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപടത്തിനു കാരണം ഇപ്പോൾ പറയാനാകില്ലെന്ന് നല്ലകൊണ്ട എസ്‌പി രമ രാജേശ്വരി ദേശീയമാധ്യമങ്ങളോടു അറിയിച്ചു. ചിത്യാൽ മണ്ഡലിലെ വെള്ളിമിനേട് ഗ്രാമത്തിലെ മരുന്നു നിർമ്മാണ കമ്പനിയായ ഹിൻഡിസ് ലാബിലാണ് പൊട്ടിത്തെറി ഉണ്ടായത്.
Next Story