- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോനാലി ഫൊഗാട്ടിന്റെ ദുരൂഹ മരണം: അന്വേഷണത്തിന് ഗോവ പൊലീസ് ഹരിയാനയിൽ
ചണ്ഡിഗഢ്: ഗോവയിൽ ബിജെപി നേതാവ് സോനാലി ഫൊഗാട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന ഗോവ പൊലീസ്, ഫൊഗാട്ടിന്റെ സഹായി സുധീർ സംഗ്‌വാന്റെ ഹരിയാനയിലെ വീട്ടിൽ അന്വേഷണത്തിനെത്തി.
ഞായറാഴ്ച റോഹ്തക്കിലെ സുധീറിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം, ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം കൂടുതൽ അന്വേഷണത്തിനായി ഗുരുഗ്രാമിലേക്ക് പോയി. ഫൊഗാട്ടിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
Next Story