- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണേന്ത്യയിൽ പരക്കെ കനത്ത മഴ; ബംഗളൂരു നഗരത്തിൽ ജനജീവിതം സ്തംഭിച്ചു
ബംഗളൂരു: ദക്ഷിണേന്ത്യയിൽ പരക്കെ കനത്ത മഴയെന്ന് റിപ്പോർട്ട്. കർണ്ണാടകയിൽ മഴകനത്തതോടെ ബംഗളൂരു നഗരത്തിൽ ജനജീവിതം സ്തംഭിച്ചു . നഗരത്തിൽ പെയ്യുന്ന മഴവെള്ളം സബ്വേകളും നിറഞ്ഞ് ഒഴുകുന്നതിനാൽ പല സ്ഥലങ്ങളിലേയും പൊലീസ് ഗതാഗതം നിരോധിച്ചു.
പ്രധാന നഗരങ്ങളുടെ വികസനത്തിൽ ശ്രദ്ധിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടുതൽ ജാഗ്രതയോടെ പദ്ധതികൾ തയ്യാറാക്കണമെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് നദികളും കനാലുകളും മറ്റ് താഴ്ന്ന പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന ഓടകളുമെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും റിപ്പോർട്ടിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്.
Next Story