- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിലെ അമേഠിയിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മദ്രസ പൊളിച്ചു
അമേഠി: അമേഠിയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മദ്രസ തിങ്കളാഴ്ച ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ബന്ദ-താണ്ട ഹൈവേയോട് ചേർന്നുള്ള പുറംമ്പോക്ക് ഭൂമിയിലാണ് മദ്രസ അനധികൃതമായി നിർമ്മിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാർ മിശ്ര പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി മദ്രസ അടച്ചിട്ടിരിക്കുകയാണെന്നും കെട്ടിട ഉടമയിൽ നിന്ന് 2.24 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും മിശ്ര പറഞ്ഞു. ഭൂമി തട്ടിയെടുത്താണ് മദ്രസ നിർമ്മിച്ചതെന്നും അധികൃതർ പറഞ്ഞു. പൊളിക്കുന്ന സമയത്ത്, സ്ഥലത്ത് ഒരു പൊലീസ് സേനയെ വിന്യസിച്ചിരുന്നു എന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
Next Story