- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിലെ മദ്രസകളെക്കുറിച്ച് സർവേ അത്യാവശ്യമെന്ന് പുഷ്‌കർ സിങ് ധാമി
ഡറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്രസകളെക്കുറിച്ചുള്ള സർവേ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മദ്രസകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷനായി ചുമതലയേറ്റ ശദാബ് ഷംസ് സർവേയെ ന്യായീകരിച്ചതിനു പിന്നാലെയായിരുന്നു ധാമിയുടെ പ്രതികരണം. മദ്രസകളിൽ ആധുനിക വിദ്യാഭ്യാസം നടപ്പാക്കണമെന്നും ഷംസ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 103 മദ്രസകളാണുള്ളത്.
Next Story