- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് ഏഴുപേർ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് ഏഴുപേർ മരിച്ചു. തകർന്നുവീഴുന്ന സമയത്ത് ലിഫ്റ്റിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്നുവീഴുകയായിരുന്നു. ഏഴുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ എട്ടാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story