- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വർക് ഫ്രം ഹോം വ്യാപകമായതോടെ ഇരട്ട ജോലി; വിപ്രോ 300 ജീവനക്കാരെ പിരിച്ചു വിട്ടു
ന്യൂഡൽഹി: ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് പ്രമുഖ ഐടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മറ്റൊരിടത്തുകൂടി രഹസ്യമായി ജോലി ചെയ്യുന്ന 'മൂൺലൈറ്റിങ്' കോവിഡ് കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെ വർധിച്ചിരുന്നു.
ഇതിനെ വിപ്രോ ചെയർമാൻ റിഷദ് പ്രേംജി രൂക്ഷമായി വിമർശിച്ചിരുന്നു. ഐടി കമ്പനികളെല്ലാം ഇത്തരക്കാർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.
Next Story