- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിൽ പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
ദുബായ്: ദുബായിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊയിലാണ്ടി കടലൂർ പുത്തലത്ത് വീട്ടിൽ അമൽ സതീഷിനെ (29) ആണ് കാണാതായത്. ഒക്ടോബർ 21 മുതൽ ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ നിന്ന് യുവാവിനെ കാണാതായെന്നാണ് പരാതി. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദുബായ് പൊലീസിലോ 050 7772146 (നസീർ വാടാനപ്പിള്ളി) എന്ന നമ്പരിലോ ബന്ധപ്പെടുക.
Next Story