- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോഷിമഠിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ പന്ത്രണ്ട് പേർ മരിച്ചു
ഡെറാഡൂൺ: ജോഷിമഠിൽ വാഹനാപകടത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു. ഉരാഗാം-പല്ല ജാക്കോള ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച 10 പേർ പുരുഷന്മാരും രണ്ട് പേർ സ്ത്രീകളുമാണ്.
ജില്ല മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന, എസ്‌പി പ്രമാന?ന്ദ്ര ഡോവൽ, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണസേന എന്നിവർ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാ?ണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story