- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയ 'ചാറ്റ് ജി.പി.ടി' പരീക്ഷയിൽ വിലക്കി സി.ബി.എസ്.ഇ
ന്യൂഡൽഹി: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള 'ചാറ്റ് ജി.പി.ടി' പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിരോധിച്ച് സി.ബി.എസ്.ഇ. നിർദ്ദേശം നൽകുന്നതനുസരിച്ച് പ്രസംഗങ്ങളും പാട്ടുകളും വാർത്തകളും ലേഖനകളും മറ്റും തയാറാക്കാനുതകുന്ന സോഫ്റ്റ്വെയർ അപ്ലിക്കേഷൻ ആണ് ചാറ്റ് ജി.പി.ടി. ബുധനാഴ്ച ബോർഡ് പരീക്ഷകൾ തുടങ്ങുകയാണ്. മൊബൈലും ചാറ്റ് ജി.പി.ടിയും ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
Next Story