- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസ്: ലാലു പ്രസാദ് യാദവിനും ഭാര്യക്കുമെതിരെ സമൻസ്
ന്യൂഡൽഹി: ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കുമെതിരെ സമൻസ്. ഡൽഹി സിബിഐ കോടതിയാണ് സമൻസ് അയച്ചത്. മാർച്ച് പതിനഞ്ചിന് കോടതിയിൽ ഹാജരാകണം. ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസിൽ സിബിഐ നേരത്തെ കുറ്റപത്രം നൽകിയികുന്നു. ലാലുവും റാബ്രിയും ഉൾപ്പടെ 16 പേർക്കെതിരായാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
Next Story